ഭൂട്ടാനെ ഗോൾമഴയിൽ നനച്ച് ഇന്ത്യ;…

യുപിയ: അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ ഭൂട്ടാനെ ഗോൾമഴയിൽ ആറാടിച്ച് ഇന്ത്യ. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച്

Read more

‘അടിച്ചോടിക്കും അവിടുന്ന്’ -ഡി.​വൈ.എഫ്.ഐ കുടില്‍കെട്ടി…

പറവൂർ: വയനാട് ചൂരൽമല പുനരധിവാസത്തിന് കോൺഗ്രസ് ഏറ്റെടുത്ത സ്ഥലത്ത് ഡി.​വൈ.എഫ്.ഐ കുടില്‍ കെട്ടി സമരം ചെയ്താല്‍ അടിച്ചോടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

Read more

പ്രധാനമന്ത്രി തൃശൂരിൽ എത്തുന്നത് തന്നോടുള്ള…

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് തൃശൂരിൽ വിജയം ഉറപ്പിച്ചെന്ന് എൻ.ഡി.എ സ്ഥാനാർഥി പത്മജ വേണുഗോപാൽ. പ്രധാനമന്ത്രിക്ക് തന്നോടുള്ള വിശ്വാസം കാരണമാണ് തൃശൂരിലേക്ക് വരുന്നതെന്നും പത്മജ പറഞ്ഞു. കെ.

Read more

രാഷ്ട്രീയ പാർട്ടി ഫണ്ട്: ബി.ജെ.പിക്ക്…

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ വൻ വർധനവ് രേഖപ്പെടുത്തിയപ്പോൾ ലഭിച്ച തുകയിൽ ബി.ജെ.പി ബഹുദൂരം മുന്നിലെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്

Read more

മുഖ്യമന്ത്രി നുണറായി ; സംവാദത്തിന്…

കൊച്ചി : ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽ.ഡി.എഫ് സർക്കാർ പണിതിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

Read more

ഫെരാരിയുമായി മുംബൈയിലെ റോഡിൽ ഹാർദിക്;…

മുംബൈ: സൂപ്പർ കാറുകളുടെയും അത്യാഡംബര എസ്.യു.വികളുടെയും വലിയ ശേഖരമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഹാർദിക് പാണ്ഡ്യ. ഏറ്റവും പുതിയതായി 12 കോടി രൂപയുടെ ഒരു ഫെരാരിയാണ് അദ്ദേഹം

Read more

നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ…

പാലക്കാട്: തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിൽ എത്തിയാൽ തന്നെ സിനിമയിൽ കാണില്ലെന്ന് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. മുഴുൻ സമയംവും രാഷ്ടീയ പ്രവർത്തനത്തിനായി മാറ്റവെക്കുമെന്നും പിഷാരടി പറഞ്ഞു.

Read more

പേട്ടയിൽ പഴയ കെട്ടിടത്തിൽ തീപിടിത്തം;…

പേ​ട്ട ഓ​വ​ർ​ബ്രി​ഡ്ജി​ന് സ​മീ​പ​ത്തെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ര​ക്ഷ സേ​ന നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ശ്രമിക്കു​ന്നു തി​രു​വ​ന​ന്ത​പു​രം: പേ​ട്ട ഓ​വ​ർ​ബ്രി​ഡ്ജി​ന് സ​മീ​പം ക​ട​യും വീ​ടു​മ​ട​ങ്ങി​യ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. ചാ​ക്ക

Read more

കോഹ്ലി പടനയിച്ചപ്പോൾ പിറന്നത് ചരിത്രം!…

ബംഗളൂരു: സൂപ്പർതാരം വിരാട് കോഹ്ലി മുന്നിൽനിന്ന് നയിച്ചപ്പോൾ, ഐ.പി.എൽ സീസണിലെ ആദ്യ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ കോഹ്ലി എവിടെയാണോ

Read more

രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങൾ പെരുകുന്നു;…

ന്യൂഡൽഹി: ഇന്ത്യയിൽ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ട്. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഓർഗനൈസ്ഡ് ഹേറ്റ് പുറത്തുവിട്ട വാർഷിക

Read more