അക്രമം ഉണ്ടായപ്പോൾ പൊലീസ് പുറത്തേക്കോടി’;…

തിരുവനന്തപുരം: ഡോ.വന്ദനയുടെ കൊലപാതകം തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. .|doctor vanthana Read Also:ഉടമ അറിയാതെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച ബാങ്കിന് അരലക്ഷം

Read more

ഉടമ അറിയാതെ അക്കൗണ്ടിൽനിന്ന് പണം…

കാസർകോട്: ഉടമയുടെ അനുവാദമില്ലാതെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ച ബാങ്കിനെതിരെ ഉപഭോക്തൃ തർക്ക പരിഹാര ഫോറം വിധി. അരലക്ഷം നഷ്ടപരിഹാരവും 3,000 രൂപ ചെലവും നൽകാനാണ് ഉത്തരവ്. മേൽപറമ്പ്

Read more

“ഐഫോൺ 15 മൈഡ് ബൈ…

  ഇന്ത്യൻ വ്യവസായ ഭീമനായ ടാറ്റാ ഗ്രൂപ്പ് വരാനിരിക്കുന്ന ഐഫോൺ മോഡലുകൾ ഇന്ത്യയിൽ നിർമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകളാകും ടാറ്റ നിർമിക്കുക.

Read more

തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം 13…

ചെന്നൈ: തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. രണ്ട് ജില്ലകളിലായാണ് ദുരന്തമുണ്ടായത്. വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് ഒന്‍പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മദുരാന്തകത്ത് നാല്

Read more

28,500 കോടി രൂപ ചെലവിൽ…

വാരാണസി-കൊൽക്കത്ത എക്‌സ്‌പ്രസ്‌വേക്ക് ഉദ്യോഗസ്ഥർ അംഗീകാരം നൽകി. ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് ഇനി റോഡ് വഴി 17 മണിക്കൂർ മാത്രം. വാരണാസി-കൊൽക്കത്ത അതിവേഗ പാതയിലൂടെ പൂവണിയാൻ പോകുന്നത് ഇങ്ങനെയൊരു

Read more

താനൂരിൽ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം…

താ​നൂ​ർ: താ​നൂ​രി​ലെ ക​ളി​ക്ക​മ്പ​ക്കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നാ​ല് സ്‌​റ്റേ​ഡി​യ​ങ്ങ​ൾ യാ​ഥാ​ർ​ഥ‍്യ​മാ​കു​ന്നു. സ്റ്റേ​ഡി​യ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. കാ​ട്ടി​ല​ങ്ങാ​ടി സ്റ്റേ​ഡി​യം പ​ത്ത​ര കോ​ടി രൂ​പ​യു​ടെ

Read more

മലപ്പുറത്തെ ആൾക്കൂട്ട കൊലപാതകം ഞെട്ടിപ്പിക്കുന്നത്;…

മലപ്പുറത്തെ ആൾക്കൂട്ട കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഹാർ സ്വദേശി രാജേഷ് മഞ്ചിയെ രണ്ടരമണിക്കൂറിൽ അധികം കെട്ടിയിട്ട് ഇരുമ്പുവടികൾ ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി.

Read more

ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി ബിഗ്…

മുംബൈ: മികച്ച നടന്‍ എന്നതിലുപരി സമയനിഷ്ഠയുള്ള താരം കൂടിയാണ് അമിതാഭ് ബച്ചന്‍. എവിടെയാണെങ്കിലും ലൊക്കേഷനില്‍ കൃത്യസമയത്ത് എത്തിച്ചേരാറുണ്ട് ബിഗ് ബി. ഈയിടെ താരം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍

Read more

തീവ്രവാദ ഫണ്ടിംഗ് കേസ്: പുൽവാമയിലും…

ദക്ഷിണ കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പൂഞ്ച് ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ്

Read more

ബ്ലഡ് ബാഗിന് ഫീസ്‌ ഏര്‍പ്പെടുത്തിയത്…

കുവൈത്തില്‍ ബ്ലഡ് ബാഗിന് ഫീസ്‌ ഏര്‍പ്പെടുത്തിയത് പ്രതീകാത്മകമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രക്തം വില്‍പ്പനക്കുള്ളതല്ല. ചികിത്സകളുടെ ഭാഗമായി വരുന്ന രക്തത്തിനുള്ള ഫീസ്‌ അല്ല ഈടാക്കുന്നതെന്നും, ഭരണപരമായ നടപടിക്രമങ്ങളുമായി

Read more