സ്ത്രീ മുന്നേറ്റത്തിന്റേയും ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റേയും ചാലകശക്തിയായ…

സ്ത്രീശാക്തീകരണത്തിന്റെ കേരള മാതൃകയായ കുടുംബശ്രീക്ക് ഇന്ന് 25 വയസ്. കേരളത്തിന്റെ സാമ്പത്തിക സാമൂഹിക രംഗത്ത് കാതലായ മാറ്റം വരുത്തിയ കുടുംബശ്രീയുടെ ചരിത്രവും ഇടപെടലുകളും വിശദമായി അറിയാം… |Kudumbashree

Read more

ലാസ്റ്റ് ഓവർ ത്രില്ലർ; മുംബൈക്കെതിരെ…

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിന് അഞ്ച് റണ്‍സ് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരം മുംബൈയുടെ കയ്യില്‍ നിന്ന് ലക്നൌ പിടിച്ചുവാങ്ങുകയായിരുന്നു. ജയത്തോടെ

Read more

കേരളത്തിൽ കാലവർഷം ജൂൺ നാലിന്…

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്ന് കേന്ദ്രകാലവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വർഷം കാലവർഷം ജൂൺ ഒന്നിന് മുമ്പേ എത്തിയെങ്കിലും ഇക്കുറി വൈകുമെന്നാണ് കേന്ദ്ര കാലവസ്ഥ

Read more

സിനിമാനിര്‍മാതാവ് പി.കെ.ആര്‍ പിള്ള അന്തരിച്ചു;…

പ്രശസ്ത സിനിമാനിര്‍മാതാവ് പി.കെ.ആര്‍ പിള്ള അന്തരിച്ചു. കണ്ണാറ മണ്ടന്‍ചിറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലമായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ വീട്ടില്‍ കഴിയുകയായിരുന്നു. ചിത്രം, അമൃതംഗമയ, കിഴക്കുണരും പക്ഷി,വന്ദനം, അഹം,

Read more

സൗദിയില്‍ ഉപയോഗശൂന്യമായ വെള്ളടാങ്കില്‍ വീണ്…

മുഹമ്മദ് സയാന്‍ റിയാദ്: സൗദിയിലെ റിയാദില്‍ മലയാളി ബാലന്‍ ഉപയോഗശൂന്യമായ വെള്ളടാങ്കില്‍ വീണ് മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടീല്‍ സ്വദേശി കിണാക്കൂല്‍ തറോല്‍ സകരിയ്യയുടെ മകന്‍ മുഹമ്മദ്

Read more

ഇത് സർപ്രൈസ്’; ഓസ്ട്രേലിയയിൽ നിന്ന്…

ഓസ്ട്രേലിയയിൽ നിന്ന് ഒരു സൂപ്പർ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിന്റെ താരം ജോഷുവ സൊറ്റിരിയോ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 27കാരനെ

Read more

എസ്എസ്എൽസി/ പ്ലസ് ടു പരീക്ഷ:…

തിരുവനന്തപുരം ∙ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ കായിക താരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് വീണ്ടും പരിഷ്കരിച്ചു. രാജ്യാന്തര മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 100 മാർക്ക്

Read more

കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി…

കെ.എം.സി.സി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി കർണാടക തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. എംപി ഷാഫി ഹാജി ,

Read more

ദേശീയ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് സീ​നി​യ​ർ…

റാ​ഞ്ചി: 26ാമ​ത് ദേശീയ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് സീ​നി​യ​ർ അ​ത്‍ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തി​ങ്ക​ളാ​ഴ്ച റാ​ഞ്ചി​യി​ലെ ബി​ർ​സ​മു​ണ്ട സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഫൈ​ന​ലു​ക​ളി​ൽ കാ​ര്യ​മാ​യ സാ​ന്നി​ധ്യ​മി​ല്ലാ​തി​രു​ന്ന കേ​ര​ള​ത്തി​ന് ആ​ദ്യ ദി​നം നേ​ട്ട​മൊ​ന്നു​മു​ണ്ടാ​ക്കാ​നാ​യി​ല്ല.

Read more

ആരാധകനൊപ്പം ഹെൽമെറ്റ് ധരിക്കാതെ ബൈക്ക്…

മുംബൈയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെത്തിയ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചൻ

Read more