10 ദിവസത്തിനിടെ മൂന്നാം തവണ;…

  ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടെ മൂന്നാം തവണയാണ് വർധന. സിഎൻജി വിലയും

Read more

ബംഗളൂരുവിന് തോൽവി; ഹൈദരാബാദ് സൺ…

ബംഗളൂരു: ഹെന്റിച്ച് ക്ലാസനും ഇശാൻ കിഷനും ചേർന്ന സൺറൈസേഴ്സ് കൂട്ടുകെട്ട് തീർത്ത റൺമഴയിൽ ബംഗളൂരു നിഷ്്പ്രഭം. േപ്ലഓഫ് നേരത്തെ ഉറപ്പിച്ച രണ്ടു ടീമുകളുടെ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ്

Read more

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര: 112…

  യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കാന്‍ കടമ്പകള്‍ ഏറെ. പദ്ധതി നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏതൊക്കെ

Read more

'ആളുകൾ എന്നെ ക്രൂരമായി വേട്ടയാടി';…

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ‘3 ഡി’ ഓൾറൗണ്ടർ വിജയ് ശങ്കർ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും ഐ.പി.എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള

Read more

വിനേഷ് ഫോഗട്ടിന്റെ വിലക്ക്; ഗുസ്തി…

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയ ഗുസ്തി ഫെഡറേഷന്റെ നടപടിക്കെതിരെ ഡൽഹി ഹൈകോടതിയുടെ രൂക്ഷവിമർശം. പ്രശസ്തരായ കായികതാരങ്ങൾക്ക് മുൻകാലങ്ങളിൽ നൽകിയിരുന്ന ഇളവുകൾ

Read more

സൗദിയിൽ ആദ്യ ലീഗ് കിരീടം,…

റിയാദ്: സൗദി മണ്ണിൽ ഒരു കിരീടത്തിനായുള്ള പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോയുടെ കാത്തിരിപ്പിന് അവസാനം, അൽ നസ്ർ സൗദി പ്രോ ലീഗ് ചാമ്പ്യന്മാർ. ലീഗിലെ അവസാന റൗണ്ട് മത്സരത്തിൽ

Read more

ഈസ്റ്റ് ബംഗാളിന് ഐ.എസ്.എൽ കിരീടം;…

കൊൽക്കത്ത: ദേശീയ തലത്തിലെ ടോപ് ടയർ കിരീടത്തിനായി ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ടീം കാത്തിരുന്നത് 22 വർഷം. ഒടുവിൽ, ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളെന്ന തലയെടുപ്പോടെ റെഡ്

Read more

സ​ഞ്ജു​വി​ന് പ​രി​ക്ക്

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വി​ക്ക​റ്റ് കാ​ക്കു​ന്ന​തി​നി​ടെ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് സൂ​പ്പ​ർ താ​രം സ​ഞ്ജു സാം​സ​ണി​ന് പ​രി​ക്കേ​റ്റു. ര​ണ്ടാം ഓ​വ​റി​ൽ സ്പെ​ൻ​സ​ർ ജോ​ൺ​സ​ൺ പ​ന്തെ​റി​യ​വെ​യാ​ണ് സം​ഭ​വം.

Read more

വെൽകം ബാക്ക് നോയർ; വിരമിച്ച…

ബെർലിൻ: അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ഗോൾകീപ്പർ മാനുവൽ നോയറെ ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിച്ച് ജർമനി. ബാഴ്സലോണ ഗോളി മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ്

Read more

ലോക ഫുട്ബാൾ മാമാങ്കവും രാഷ്ട്രീയ…

കാൽപന്തുകളിയുടെ വിശ്വകായിക മാമാങ്കത്തിന് ആഴ്ചകളുടെ ദൂരം മാത്രം. യു.എസും മെക്സികോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1930ൽ തുടങ്ങിയ വിശ്വപോരാട്ടത്തിന്റെ 23ാം പതിപ്പാണ് നടക്കാൻ പോകുന്നത്.

Read more