ലഭിച്ചത് 6 ലക്ഷത്തിലധികം പരാതികൾ;…

നവകേരള സദസിൽ പ്രശ്നപരിഹാരത്തിനായി വന്നത് ആറു ലക്ഷത്തിലധികം പരാതികൾ.14 ജില്ലകളില്‍ നിന്നായി 6,21,167 പരാതികളാണ് സർക്കാരിന് ലഭിച്ചത്. ഏറ്റവും അധികം പരാതി കിട്ടിയത് മലപ്പുറം ജില്ലയില്‍ നിന്നാണ്.

Read more

നാല് ദിവസത്തിനിടെ 48 ഇസ്രായേൽ…

ഗസ്സ: ഗസ്സയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 48 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സ് വക്താവ് അബൂ ഉബൈദ അവകാശപ്പെട്ടു. ഇസ്രായേലിന്റെ 35

Read more

നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷത്തിനിടെ താൽക്കാലിക…

തിരുവനന്തപുരം നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ ക്രിസ്മസിനായി തയാറാക്കിയ താത്ക്കാലിക പാലം തകര്‍ന്ന് അപകടം. 20 പേര്‍ക്കോളം പരുക്കേറ്റു. പരുക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരപ്പാലത്തില്‍ കൂടുതല്‍ ആളുകള്‍

Read more

ഐപിസിയും സിആർപിസിയും ഇനിയില്ല; ക്രിമിനൽ…

ഡൽഹി: ക്രിമിനൽ നിയമ പരിഷ്ക്കാരങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, നാഗരിക് സുരക്ഷ

Read more

പാണ്ടിക്കാട് പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണു…

  പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ മാതാവിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് തമ്പനങ്ങാടി സുൽത്താൻ റോഡ് സ്വദേശിയും മേലാറ്റൂർ ചന്തപ്പടിയിലെ കളത്തുംപടിയൻ ഷിഹാബുദീന്റെ

Read more

‘ബുക്കിങ് ഇല്ലാതെ വരുന്നവരെ കയറ്റിവിടരുത്’;…

    ശബരിമലയിലെ തിരക്കിൽ അടിയന്തര സിറ്റിങ് നടത്തി ഹൈക്കോടതി. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കോടതി നിർദേശിച്ചു. അയ്യപ്പഭക്തർ കുടുങ്ങിക്കിടക്കുമ്പോൾ പൊലീസ് മേധാവി നേരിട്ട് ഇടപെടണം. ബുക്കിങ്

Read more

സംസ്ഥാനത്ത് 128 പേർക്ക് കൂടി…

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 128 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഒരു

Read more

ഫുട്ബോൾ താരവും കേരള ടീം…

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ(79) അന്തരിച്ചു. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 1992-ലും 1993-ലും ചാമ്പ്യൻമാരായ

Read more

ശബരിമലയിൽ വൻ തിരക്ക്; തീർത്ഥാടകരുടെ…

ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്. ക്യൂ നീലിമല വരെ നീണ്ടു. പമ്പയിൽ നിന്ന് മണിക്കൂറുകൾ ഇടവിട്ടാണ് തീർത്ഥാടകരെ കയറ്റിവിടുന്നത്. നിലക്കൽ ഉൾപ്പെടെയുള്ള ഇടത്താവളങ്ങളിൽ തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം

Read more

നിർദേശങ്ങൾക്ക് പുല്ലുവില; താനൂരിൽ സ്ത്രീകളും…

മലപ്പുറം: താനൂരിൽ നിർദേശങ്ങൾ അവഗണിച്ച് മത്സ്യബന്ധന വള്ളത്തിൽ ഉല്ലാസയാത്ര.. ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെയായിരുന്നു സ്ത്രീകളും കുട്ടികളുമായി യാത്ര നടത്തിയത്. ഫിഷറീസ് റെസ്‌ക്യൂ ഗാർഡ്സിന്റെ നിർദേശങ്ങൾ അവഗണിച്ചായിരുന്നു

Read more