സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി…

പുതിയ റോഡ് സംസ്കാരം പകര്‍ന്ന് നല്‍കാൻ സ്കൂളുകളില്‍ ഇനി റോഡ് സേഫ്റ്റി കേഡറ്റ്സും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സിനും എന്‍സിസിക്കും പിന്നാലെയാണ് റോഡ് സേഫ്റ്റി കേഡറ്റും വരുന്നത്. പദ്ധതിക്ക്

Read more

വീടിന്‍റെ ഗേറ്റ് തകർത്തു, മരങ്ങളും…

പെരിങ്ങോട്ടുകര (തൃശ്ശൂർ): നാലു മണിക്കൂറോളം നാടിനെ മുൾമുനയിൽ നിർത്തി കൊമ്പന്റെ പരാക്രമം. ഗൗരി നന്ദൻ എന്ന ആനയാണ് തൃപ്രയാർ കിഴക്കേനട രാജവീഥി റോഡിൽ ഇടഞ്ഞോടി വ്യാപക നാശം

Read more

ഐ.എസ്.എൽ പടിവാതിൽക്കൽ; ഗ്രൗണ്ട് ലഭിക്കാതെ…

കോഴിക്കോട്: ഐ.എസ്.എല്‍ 12ാം പതിപ്പ് മത്സരം വാതിൽപ്പടിയിലെത്തിനിൽക്കെ ഹോം ഗ്രൗണ്ട് തീരുമാനമാകാതെ സമ്മർദ്ദത്തിലായി കേരള ബ്ലാസ്റ്റേഴ്സ്. ഹോം മാച്ചുകള്‍ക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം ലഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ

Read more

കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ; ന​ട​പ​ടി​ക​ളു​മാ​യി പൊ​ലീ​സ്

ക​ൽ​പ​റ്റ: കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി. നി​യ​മ​പാ​ല​ന​ത്തി​നൊ​പ്പം ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കി​ട​യി​ലു​ള്ള

Read more

പീച്ചിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ്…

പീച്ചി (തൃശൂർ): വനത്തിനുള്ളിൽ ആടിനെ തീറ്റാൻ പോയ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മയിലാട്ടുംപാറ തോട്ടുംകര പുത്തൻ വീട്ടിൽ ഷാജിയുടെ മകൻ ഷിജോ (32) ആണ് മരിച്ചത്.

Read more

വെള്ളാപ്പള്ളിയുടെ പ്രചാരണം കള്ളം; എട്ട്​…

തിരുവനന്തപുരം: കേരളത്തിൽ മുസ്​ലിങ്ങൾക്ക്​ 4020 എയ്​ഡഡ്​ സ്കൂളുകളുണ്ടെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന കള്ളമെന്ന്​ നിയമസഭ ചോദ്യത്തിന്​ നൽകിയ മറുപടിയിൽ വ്യക്​തം. മലപ്പുറം, കോഴിക്കോട്​ ഉൾപ്പെടെ എട്ട്​ ജില്ലകളിലെ

Read more

അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക്…

ഹരാരെ (സിംബാബ്‌വെ): അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ബുധനാഴ്ച അഫ്ഗാനിസ്താനെ നേരിടും. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ആയുഷ് മഹാത്രെയും സംഘവും അവസാന നാലിൽ

Read more

വെള്ളാപ്പള്ളിയുടെ പ്രചാരണം കള്ളം; എട്ട്…

തിരുവനന്തപുരം: കേരളത്തിൽ മുസ്​ലിംകൾക്ക്​ 4020 എയ്​ഡഡ്​ സ്കൂളുകളുണ്ടെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന കള്ളമെന്ന്​ നിയമസഭ ചോദ്യത്തിന്​ നൽകിയ മറുപടിയിൽ വ്യക്​തം. മലപ്പുറം, കോഴിക്കോട്​ ഉൾപ്പെടെ എട്ട്​ ജില്ലകളിലെ

Read more

ശബരിമല സ്വർണകൊള്ള: കുറ്റവാളികൾക്ക്​ പുറത്തിറങ്ങാൻ…

മി​ക​ച്ച റി​പ്പോ​ർ​ട്ട​ർ​ക്കു​ള്ള എ. ​യൂ​നു​സ് കു​ഞ്ഞ് സ്മാ​ര​ക മാ​ധ്യ​മ പു​ര​സ്കാ​രം ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട​ർ ആ​ർ. സു​നി​ലി​ന് റി​ട്ട. ജ​സ്റ്റി​സ് ബി. ​കെ​മാ​ൽ പാ​ഷ സ​മ്മാ​നി​ക്കു​ന്നു കൊ​ല്ലം: ശ​ബ​രി​മ​ല

Read more

മൂത്തകുന്നം –കോട്ടപ്പുറം പാലം: തൂൺ…

കൊച്ചി: ദേശീയപാത 66ലെ മൂത്തകുന്നം-കോട്ടപ്പുറം പാലത്തിലെ ഒരു തൂൺ താഴ്ന്നതായി ദേശീയ പാത അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പദ്ധതി നിർവഹണത്തിന്​ നിയോഗിച്ച സ്വതന്ത്ര എൻജിനീയർ നടത്തിയ സ്ഥലപരിശോധനയിൽ

Read more