കൊച്ചി- ദുബൈ വിമാനം ദുബൈയിൽ…

​കൊച്ചി: ഇന്ധന ടാങ്കിനടുത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിതനാൽ ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ച് വന്നു. പുലർച്ചെ 4.30 ന് പുറപ്പെട്ട

Read more

അമ്പലപ്പുഴയിൽ ജി. സുധാകരന് കോൺഗ്രസ്…

തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സി.പി.എം നേതാവ് ജി. സുധാകരനെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനം. അമ്പലപ്പുഴയിൽ ആരുടെയും പിന്തുണ തേടില്ലെന്ന് സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. പിന്തുണ

Read more

‘പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല’;…

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി സുനിൽ ബാബുവിന്‍റെ ഭാര്യ രജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം.

Read more

പാചകവാതക വിതരണത്തോടൊപ്പം ജലവിതരണവും തടസ്സപ്പെട്ടു;…

തിരുവനന്തപുരം: തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ (സി.ഇ.ടി) ഒരാഴ്ചത്തെ നിർബന്ധിത അവധി പ്രഖ്യാപിച്ചു. പാചകവാതക ക്ഷാമവും പൈപ്പുകളിലൂടെയുള്ള ജലവിതരണം നിലച്ചതും മൂലം ഹോസ്റ്റലുകളുടെ പ്രവർത്തനം സ്തംഭിച്ച സാഹചര്യത്തിലാണ് കോളേജ്

Read more

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഉരുൾദുരുന്ത ബാധിതരുടെ…

ക​ല്‍പ​റ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​ദു​ര​ന്ത​മു​ണ്ടാ​യി 20 മാ​സം പൂ​ർ​ത്തി​യാ​കാ​റാ​യി​ട്ടും ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള അ​ന്തി​മ ഗു​ണ​ഭോ​ക്തൃ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ സ​ർ​ക്കാ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ന്തി​മ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്

Read more

അടുക്കളയിൽ ആശങ്ക വേണ്ട; പാചക…

തിരുവനന്തപുരം: വിശേഷ ദിവസങ്ങൾ അടുത്തിരിക്കെ വീടുകളിൽ പാചകവാതകം കിട്ടുമോയെന്ന ആശങ്ക വേണ്ടെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ. പതിവുപോലെ ബുക്ക് ചെയ്യുന്നതനുസരിച്ച് പാചകവാതകം വീടുകളിലെത്തും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ പാചകവാതകം കിട്ടാക്കനിയാകുമെന്ന

Read more

പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​ത്തി​ലേ​ക്ക് ആ​ഴ്സ​ന​ൽ;…

എ​വ​ർ​ട്ട​നെ​തി​രെ ഗോ​ൾ നേ​ടി​യ ആ​ഴ്സ​ന​ൽ താ​രം മാ​ക്സ് ഡൗ​മാ​ന്റെ ആ​ഘോ​ഷം ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ആഴ്സനൽ ജയിക്കുകയും മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങുകയും ചെയ്തതോടെ

Read more

ചർച്ചകൾ പൂർത്തിയായതായി വി.ഡി. സതീശൻ:…

തിരുവനന്തപുരം: സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ എല്ലാം പൂർത്തിയായതായി വി.ഡി. സതീശൻ. 24 മണിക്കൂറിനുള്ളിൽ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. ലീഗും കേരള കോൺഗ്രസുമായുള്ള ചർച്ചകൾ പൂർത്തി. നാളെ പ്രഖ്യാപനമുണ്ടാക്കുമെന്നും

Read more

കവടിയാർ കൊട്ടാര​ത്തിലെ കോടികളുടെ കവർച്ച:…

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽനിന്ന് അമൂല്യരത്നങ്ങളടക്കം രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷണം പോയെന്ന് മനസ്സിലായത് 2025 നവംബറിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുമ്പ് അലമാര തുറന്നപ്പോൾ. പിച്ചിപ്പുമൊട്ട്

Read more

പയ്യന്നൂരിൽ സി.പി.എം സ്ഥാനാർഥിക്കെതിരെ വി.…

കണ്ണൂർ : സി.പി.എം കോട്ടയായ പയ്യന്നൂരിൽ സിറ്റിങ് എം.എൽ.എ  ടി.ഐ. മധുസൂദനനെതിരെ വി. കുഞ്ഞികൃഷ്ണൻ മത്സരിക്കുമെന്ന് റിപ്പോർട്ട്. സ്ഥാനാർഥി പ്രഖ്യാപനം നാളെ രാവിലെ 10 മണിക്ക് ഔദ്യോഗികമായി

Read more