തുടർച്ചയായ ഭരണം അഴിമതിയിലേക്ക് നയിക്കും,…

തൃശൂര്‍: രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് എഴുത്തുകാരനും കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. മുന്ന‍ണികൾ മാറി മാറി ഭരിക്കന്നതാണ് നല്ലത്. കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും

Read more

മാനന്തവാടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി;…

കുട്ടിയെ തട്ടികൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം മാ​ന​ന്ത​വാ​ടി: രണ്ടു മണിക്കൂറോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ വയനാട് മാനന്തവാടിയിലെ തട്ടികൊണ്ടുപോകൽ സംഭവത്തിൽ ​ദുരൂഹത നീക്കാൻ ഊർജിത അന്വേഷണവുമായി പൊലീസ്. ശ​നി​യാ​ഴ്ച

Read more

ആൻഫീൽഡും കീഴടക്കി ഹാലൻഡും സിറ്റിയും;…

മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ഗോൾ ആഘോഷം ലണ്ടൻ: കഴിഞ്ഞ 23 വർഷമായി സിറ്റിക്ക് ബാലികേറാ മലയായി തുടർന്ന ആൻഫീൽഡും ഒടുവിൽ വീണു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ

Read more

കുറയാതെ പൊന്ന്; പവന് 1640…

കൊച്ചി: സ്വര്‍ണ വിലയിിൽ വീണ്ടും വര്‍ധനവ്. പവന് 1640 രൂപ കൂടി. 1,16480 രൂപയാണ് ഒരു പവന്‍റെ വില. അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ദുർബലമാകുന്നതാണ് സ്വര്‍ണ

Read more

'ഞങ്ങളുടേത് കരുത്തുറ്റ ടീം​​'; ട്വന്റി…

വാഷിങ്ടൺ: ട്വന്റി 20 ലോകകപ്പ് കളിക്കുന്ന യു.എസ് ടീമിന് ആശംസയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ അതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഫെബ്രുവരി ഏഴിന്

Read more

ബേപ്പൂരിൽ പി.വി അൻവറിനെ സ്ഥാനാർഥിയായി…

തിരുവനന്തപുരം: ബേപ്പൂരിൽ പി.വി അൻവറിനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതുമായി ബന്ധ​പ്പെട്ട് തന്റെ പ്രസ്താവനയിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ വ്യക്തത

Read more

ട്വ​ന്റി20 ലോ​ക​ക​പ്പ്: അയർലൻഡിനെ 20…

കൊളംബോ: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ അയർലൻഡിനെ 20 റൺസിന് തോൽപിച്ച് ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20

Read more

വീട് കുത്തിത്തുറന്ന് 50 പവൻ…

പിടിയിലായ പ്രതികൾ പ​ന്ത​ളം: വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 51.5 പ​വ​ൻ മോ​ഷ്​​ടി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ പ​ന്ത​ളം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട്

Read more

ഒരു ഡ്രിപ്പെങ്കിലും കൊടുത്തിരുന്നെങ്കിൽ ഭർത്താവിന്…

കളമശ്ശേരി: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ഡ്രിപ്പ് എങ്കിലും കൊടുത്തിരുന്നെങ്കിൽ എന്‍റെ ഭർത്താവിന് ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് സൂരജ് ലാമയുടെ ഭാര്യ റിനാലാമ. ഇത്​ വെറുമൊരു മിസിങ് കേസായി

Read more

ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ മൂന്നുമാസത്തെ…

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും സെക്രട്ടേറിയറ്റിലെ ഓഫിസിലെ കഴിഞ്ഞ മൂന്നു മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ചായകുടിക്ക്​ മാത്രമാണ്

Read more