പാർട്ടിക്ക് പുറത്തായ ഒരാളോട് എങ്ങനെ…
പാലക്കാട്: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചതുപോലെ മറ്റേതെങ്കിലും പാർട്ടി നടപടിയെടുത്തിട്ടുണ്ടോയെന്നും
Read more