മണപ്പാട്ട് ഫൗണ്ടേഷൻ ആരംഭിച്ചത് 33…

തൃശൂർ: പറവൂർ നിയോജക മണ്ഡലത്തിൽ ‘പുനർജനി’ പദ്ധതി നടപ്പാക്കിയതിൽ മേൽനോട്ടവും നിയന്ത്രണവും വഹിച്ച മണപ്പാട്ട് ഫൗണ്ടേഷൻ പ്രവർത്തനമാരംഭിച്ചത് 33 വർഷം മുമ്പ്. 1993ൽ രജിസ്റ്റർ ചെയ്ത ഫൗണ്ടേഷൻ

Read more

വിടവാങ്ങിയത് പ്രാക്ടിക്കൽ ലീഡർ

പാർട്ടിയോടും പാർട്ടി നേതൃത്വത്തോടും എന്നും അച്ചടക്കത്തോടെ ഇടപെടുകയും ഏൽപ്പിച്ച ഉത്തരവാദിത്തം മികച്ച നിലയിൽ നിർഹിക്കുകയും ചെയ്ത നേതാവായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. മുസ്ലിം ലീഗിന്‍റെ ചരിത്രത്തിൽ പുതിയ

Read more

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ലെ മ​റ്റ് സ്വ​ർ​ണ​പ്പാ​ളി​ക​ൾ…

കൊ​ച്ചി: ശ​ബ​രി​മ​ല ശ്രീ​കോ​വി​ൽ​ കേ​ന്ദ്രീ​ക​രി​ച്ച്​ വ​ൻ മോ​ഷ​ണ​ത്തി​ന്​ ​പ്ര​തി​ക​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി ​സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ (എ​സ്.​ഐ.​ടി) റി​പ്പോ​ർ​ട്ട്. ശ്രീ​കോ​വി​ലി​ലെ മ​റ്റ് സ്വ​ർ​ണ​പ്പാ​ളി​ക​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യും

Read more

പട്ടാമ്പിയിൽ കണ്ണ് വെച്ച് മുസ്ലിം…

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പട്ടാമ്പി മണ്ഡലത്തിന് വേണ്ടി ചരട് വലിച്ച് മുസ്ലിം ലീഗ്. കോങ്ങാടിന് പകരം പട്ടാമ്പി മണ്ഡലം ആവശ്യപ്പെടണമെന്ന് കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന പ്രവർത്തകസമിതി യോഗത്തിൽ

Read more

ഇന്ത്യൻ ഫുട്ബാളിലെ അനിശ്ചിതത്വം നീങ്ങി;…

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ അനിശ്ചിതത്വം നീങ്ങി, ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐ.എസ്.എൽ) പുതിയ സീസണ് ഫെബ്രുവരി 14ന് തുടക്കമാകും. കേന്ദ്ര കായികമന്ത്രി മൻസൂക് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

Read more

രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്…

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതിയായ ബലാത്സംഗ കേസിലെ പരാതിക്കാരി ഹൈകോടതിയില്‍ ഹരജി നൽകി. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് തന്നെ കേള്‍ക്കണമെന്നാണ് പരാതിക്കാരിയുടെ

Read more

റാഗിങ് നിരോധന ഭേദഗതി ബില്ലിന്‍റെ…

കൊച്ചി: റാഗിങ്​ നിരോധന (ഭേദഗതി) ബില്ലിന്​ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചെന്നും കരട് ഉടൻ മന്ത്രിസഭയുടെ പരിഗണനക്ക്​ സമർപ്പിക്കുമെന്നും സർക്കാർ ഹൈകോടതിയിൽ. റാഗിങ് തടയാൻ കർശന നിയമനിർമാണം ആവശ്യപ്പെട്ട്​

Read more

കിരീടം ആർക്ക്? ജിദ്ദയിൽ നടക്കുന്ന…

സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജിദ്ദയിൽ സംഘടിപ്പിക്കുന്ന ‘സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗ്’ ആവേശകരമായ ഫൈനൽ പോരാട്ടങ്ങളിലേക്ക്. വരുന്ന വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മുതൽ

Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതിയിൽ മറുപടിയില്ല,…

കൊച്ചി: താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ചോദ്യംചെയ്യാൻ പോലീസ് തയാറാകുന്നില്ലെന്ന് അതിജീവിതയുടെ ഭർത്താവ്. എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

Read more

‘മനുഷ്യ സ്‌നേഹിയായ പൊതുപ്രവര്‍ത്തകൻ…’; ഇബ്രാഹിംകുഞ്ഞിന്റെ…

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചിച്ചു. ലീഗിന്റെയും യു.ഡി.എഫിന്റെയും പ്രമുഖനായ നേതാവും കഴിവുറ്റ മന്ത്രിയും

Read more