എംബോളോയുടെ പെനാൽറ്റി ഗോളിൽ സ്വിറ്റ്സർലൻഡിന്…

കാ​ലി​ഫോ​ർ​ണി​യ: ആവേശകരമായ ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ സ്വിറ്റ്സർലൻഡ് 1-0 ന് മുന്നിൽ. പതിനേഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രീൽ എംബോളോയാണ്

Read more

നോ ​എ​ൻ​ട്രി പ​റ​ഞ്ഞ് കാ​ന​ഡ;…

ടൊ​റ​ന്റോ: കാ​ന​ഡ വി​സ നി​ഷേ​ധി​ച്ച ഘാ​ന മ​ധ്യ​നി​ര താ​രം തോ​മ​സ് പാ​റ്റി​ക്ക് ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​രം ന​ഷ്ടം. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ പാ​ന​മ​യെ നേ​രി​ടാ​നി​രി​ക്കെ​യാ​ണ് വി​യ്യാ​റ​യ​ൽ താ​ര​മാ​യ തോ​മ​സ്

Read more

പനിക്കാലമാണ്; പകര്‍ച്ചവ്യാധികളെ തടയാന്‍ ഈ…

  ചുറ്റും അണുക്കളും രോഗങ്ങളുമുള്ള സാഹചര്യത്തില്‍ രോഗം വരാതെ കാക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധിവരെ പകര്‍ച്ചവ്യാധികളില്‍

Read more

ഗുർബാസിന് റെക്കോഡ്, 48 പന്തിൽ…

ധർമശാല: മഴമൂലം 25 ഓവറാക്കി ചുരുക്കിയ അഫ്ഗാനിസ്താനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 195 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 24.5 ഓവറിൽ 194 റൺസിന്

Read more

മഴ മാറി; അഫ്ഗാനെതിരെ ഇന്ത്യക്ക്…

ധർമശാല: മഴമൂലം 25 ഓവറാക്കി ചുരുക്കിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ നായകൻ ശുഭ്മൻ ഗിൽ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി

Read more

ലോകകപ്പിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പിൽ…

ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ടിന്‍റെ തയ്യാറെടുപ്പുകൾക്കിടെ ടീമിന്‍റെ നിർണായക ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം ഉൾപ്പെടെ ടീമിലെ ഏറ്റവും വലിയ താരങ്ങളുടെയടക്കം മാച്ച് ബൂട്ടുകൾ, ഔദ്യോഗിക

Read more

87 പന്തിൽ സെഞ്ച്വറി, കുഞ്ഞ്…

സമസ്തിപുർ (ബിഹാർ): ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരം വൈഭവ് സൂര്യവംശിയുടെ കുടുംബത്തിൽനിന്ന് മറ്റൊരു മിന്നും പ്രകടനം കൂടി. വൈഭവിന്റെ ഇളയ സഹോദരൻ ആശിർവാദ് സൂര്യവംശിയാണ് പ്രാദേശിക പരിശീലന

Read more

ഖ​ത്ത​ർ ഇ​റ​ങ്ങു​ന്നു; സീ​നി​ൽ ത​ഹ്സി​നെ…

​കാ​ലി​ഫോ​ർ​ണി​യ: ബ്ര​സീ​ലി​നും അ​ർ​ജ​ന്റീ​ന​ക്കു​മാ​യി ആ​ര​വ​മു​യ​ർ​ത്തി​യ മ​ല​യാ​ളി ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ ബ​ക്ക​റ്റ് ലി​സ്റ്റി​ൽ ഇ​പ്പോ​ൾ ഖ​ത്ത​റു​മു​ണ്ട്. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് കി​ക്കോ​ഫ് കു​റി​ച്ച​തി​നു​പി​ന്നാ​ലെ, മ​ത്സ​ര ഫി​ക്സ്ച​റു​ക​ൾ എ​ടു​ത്ത്, കാ​ണേ​ണ്ട ക​ളി​ക​ൾ

Read more

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം;…

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം. അഞ്ച് ദിവസനുള്ളില്‍ പതിനായിരത്തിന് മുകളിലാണ് പനി ബാധിതരുടെ കണക്ക്. ഇന്നലെ മാത്രം 18 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വയനാട് 7, തിരുവനന്തപുരം

Read more

ബോസ്നിയയെ സമനിലയിൽ തളച്ചു; കാനഡക്ക്…

ടൊറന്റോ: ‘ചരിത്രം പിറക്കാൻ പോവുകയാണ്…’ കിക്ക് ഓഫിന് തൊട്ടുമുമ്പ് ഗാലറിയിലെ അനൗൺസറുടെ ആവേശം വാനോളമുയർന്ന വാക്കുകൾ വെറുതെയായില്ല. ഖത്തർ ലോകകപ്പിലെ എല്ലാ മത്സരങ്ങളും തോറ്റ് നിരാശപ്പെടുത്തിയ കാനഡക്ക്,

Read more