സമ്പർക്ക പഠന ക്ലാസുകൾ കുഴിമണ്ണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി
കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പത്താം തരം തുല്യതാ 17-ാം ബാച്ചിന്റെയും, ഹയർ സെക്കന്ററി പ്ലസ് വൺ എട്ടാം ബാച്ചിന്റെയും പഠിതാക്കളുടെ സമ്പർക്ക പഠന ക്ലാസുകൾ കുഴിമണ്ണ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് കുഴിമണ്ണ ഗ്രാമ…
