Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

‘അക്ഷരക്കതിരുകൾ’ ; രിസാല കൺവെൻഷൻ സംഘടിപ്പിച്ചു.

  മഞ്ചേരി: എസ്. എസ്. എഫിന്റെ മുഖ പത്രമായ രിസാല വാരികയുടെ പ്രചരണത്തിന്റെ ഭാഗമായി എസ്. എസ്. എഫ് മഞ്ചേരി ഈസ്റ്റ് ഡിവിഷൻ കമ്മിറ്റിക്ക് കീഴിൽ ‘അക്ഷരക്കതിരുകൾ’ എന്ന പേരിൽ രിസാല കൺവെൻഷൻ സംഘടിപ്പിച്ചു. എസ്. എസ്. എഫ്…

Hyperlocal

നസീർ ചെറുവാടിയെ ആദരിച് ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി.

  സംസ്ഥാന കലോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപെട്ട അറബി ഗാനം, അറബി നാടകം, മോണോ ആക്ട്, സംഘ ഗാനം തുടങ്ങി വിവിധയിനങ്ങളിൽ ശ്രദ്ധേയമായ രചനകൾ നടത്തിയ അരീക്കോട് സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനും ചെറുവാടി സ്വദേശിയുമായ നസീർ ചെറുവാടിയെ ചെറുവാടി…

Hyperlocal

കുടിവെള്ള പദ്ധതി ഉദ്ഘാടനവും ശാസ്ത്ര കല മത്സരങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള അവാർഡ് ദാനവും നടത്തി.

  അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിന് 7.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചു നൽകിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ ഹാജിയുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് റുഖിയ സംസു നിർവഹിച്ചു.…

Kerala

സി.എച്ച് ഉത്തരമേഖലാ ജലോത്സവം’23: സ്വാഗത സംഘം രൂപീകരണവും ഓഫീസ് ഉദ്ഘാടനവും നടന്നു

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സി.എച്ച് ക്ലബും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, നെഹ്റു യുവ കേന്ദ്രയും സംയുക്തമായി കിഴുപറമ്പ് എടശ്ശേരിക്കടവിൽ ഈ മാസം 31ന് സംഘടിപ്പിക്കുന്ന 22-മത് ഉത്തരമേഖലാ ജലോത്സവത്തിന്റെ നടത്തിപ്പിനായി നാട്ടിലെ കലാ-കായിക രാഷ്ട്രീയ സാമൂഹിക…

Hyperlocal

കൊടിയത്തൂർ സലഫി സ്കൂളിൽ പുതുമ പെയ്യിച്ച പലഹാരപ്പൊലിമ

  കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ പലഹാരപ്പൊലിമ എന്ന പേരിൽ പുതുമയാർന്ന പഠന പ്രവർത്തനം നടത്തി. ഒന്നാം ക്ലാസിലെ പലഹാരവിശേഷം എന്ന പാഠമാണ് സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ആഘോഷ രൂപത്തിലുള്ള പഠനമായി മാറ്റിയത്. പരിപാടികൾ ഗ്രാമ പഞ്ചായത്ത്‌…

Hyperlocal

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

  ഊർങ്ങാട്ടീരി ഗ്രാമ പഞ്ചായത്ത്, മഞ്ചേരി ഗവ: മെഡിക്കൽ കോളേജ് സഞ്ചരിക്കുന്ന നേത്ര വിഭാഗം, ഓടക്കയം (പൂവത്തിക്കൽ ) കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് തെഞ്ചേരി മദ്രസയിൽ വെച്ച് നടന്നു. പൂവത്തിക്കൽ കുടുംബാരോഗ്യ…

Hyperlocal

എഫ് ഐ ടി യു കീഴുപറമ്പ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

  കീഴുപറമ്പ് : ഞങ്ങൾക്കും ജീവിക്കണം, തൊഴിലിടങ്ങൾ സംരക്ഷിക്കുക. എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി, ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ കീഴുപറമ്പ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. യൂണിറ്റ്…

Hyperlocal

യു ഡി എസ് എഫ് സാരഥികൾക്ക് സ്വീകരണം നൽകി അരീക്കോട് മുസ്ലിം ലീഗ് കമ്മിറ്റി.

  അരീക്കോട് : ഐ ടി ഐ ഇലക്ഷനിൽ മുഴുവൻ സീറ്റുകളും പിടിച്ചെടുത്ത യു ഡി എസ് എഫ് സാരഥികൾക്ക് അരീക്കോട് ടൗണിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ ജില്ലാ എം എസ്…

Hyperlocal

ദേശീയ ഗണിത ദിനം ആചരിച്ച് GLPS ചെമ്രക്കാട്ടൂർ.

  അരീക്കോട് : ജി.എൽ.പി സ്കൂൾ ചെമ്രകാട്ടൂരിൽ ദേശീയ ഗണിത ദിനം വിപുലമായി ആചരിച്ചു നാഷണൽ ട്രെയിനറും റിട്ടയേർഡ് പ്രധാനാധ്യാപകനും ആയിരുന്ന ബാലു പരപ്പനങ്ങാടി പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള…

Hyperlocal

ബഡ്‌സ് സ്‌കൂളിലെ കുട്ടികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് നീറാട് KPS AMLPS.

  കൊണ്ടോട്ടി : നീറാട് കെപിഎസ് എ എം എൽ പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരായ കൊണ്ടോട്ടി ബഡ്സ് സ്കൂളിലെ മക്കളോടൊപ്പം ആഘോഷിച്ചു. ആഘോഷ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം…