Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

ചാലിയാറിലൂടെ തോണി യാത്ര; ആവേശമായി കിഴുപറമ്പ് GVHSS സഹവാസ ക്യാമ്പ്.

  കിഴുപറമ്പ് GVHSS ൽ ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കുമായി നടത്തിയ “ഓർമ്മച്ചെപ്പ് ” ദ്വിദിന സഹവാസ ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. പാവനാടകം, ചാലിയാർ തോണി യാത്ര, വാന നിരീക്ഷണം,…

Hyperlocal

LSS, USS വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് മൈത്ര ഗവണ്മെന്റ് UP സ്കൂൾ.

  മൈത്ര ഗവ.യുപി സ്കൂളിൽ LSS, USS വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരള സംസ്ഥാന ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാവായ അസീസ് സാർ ആണ് ക്ലാസ് നയിച്ചത്. സ്കൂൾ പ്രധാനാധ്യാപകൻ അബ്ദുൽ ജബ്ബാർ മാസ്റ്റർ ചടങ്ങിന്…

Hyperlocal

മാലിന്യമുക്ത പഞ്ചായത്ത്; റിംഗ് കമ്പോസിറ്റുകൾ വിതരണം ചെയ്തു.

  മുക്കം: മാലിന്യമുക്ത പഞ്ചായത്തെന്ന ലക്ഷ്യവുമായി വീടും പരിസരവും ശുചീകരിക്കാനായി റിംഗ് കമ്പോസിറ്റുകൾ വിതരണം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മുഴുവൻ വീടുകളിലും റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് പഞ്ചായത്തിലെ വീടുകളിൽ വിതരണം നടത്തുന്നത്. 272 റിംഗ് കമ്പോസിറ്റുകളാണ്…

Hyperlocal

എസ് .എസ് .എഫ് അരീക്കോട് ഡിവിഷൻ സ്റ്റുഡന്റ്സ് കൗൺസിൽ സമാപിച്ചു.

  എസ്എസ്എഫ് അരീക്കോട് ഡിവിഷൻ സ്റ്റുഡന്റ്സ് കൗൺസിൽ കാവനൂർ മഠത്തിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമസ്ത മഞ്ചേരി മേഖല പ്രസിഡന്റ് കെ സി അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു. ഫായിസ് സിദ്ദീഖി ചെമ്രക്കാട്ടൂർ അധ്യക്ഷത വഹിച്ചു. എസ് എസ്…

Hyperlocal

‘നുപുര’; ഭിന്നശേഷി കലോത്സവം നടത്തി.

  ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2023 – 24 നുപുര ഭിന്നശേഷി കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ…

Hyperlocal

കേരളത്തിൽ ജാതി സെൻസസ് ഉടനെ നടപ്പിലാക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ്

  മലപ്പുറം : കേരളത്തിൽ ജാതി സെൻസസ് ഉടനെ നടപ്പിലാക്കുക എന്ന വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധ സായാഹ്നവും ചർച്ച സംഗമവും സംഘടിപ്പിച്ചു. പരിപാടി സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ സുദേഷ് എം…

Hyperlocal

ആരോഗ്യ സെമിനാർ സംഘടിപ്പിച്ച് ആനക്കയം പഞ്ചായത്തും, പ്രാഥമികാരോഗ്യ കേന്ദ്രവും.

  ആനക്കയം : സമഗ്ര ആരോഗ്യ പരിപാടി യുടെ ഭാഗമായി ആനക്കയം പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. 2024 – 25 വർഷത്തേക്കുള്ള പകർച്ച വ്യാധി പ്രതിരോധ മുന്നൊരുക്ക പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ…

Hyperlocal

അധ്യാപക ബാഡ്മിന്റൺ; വിജയ തിളക്കത്തിൽ പ്രവീണും സമീറുല്ലയും

  KSTA നടത്തിയ മലപ്പുറം റവന്യൂ ജില്ല തല അധ്യാപക ബാഡ്മിന്റൺ മത്സരത്തിൽ കിഴുപറമ്പ് GVHSS ലെ കായികാധ്യാപകൻ സി.കെ. പ്രവീണും കൊഴക്കോട്ടൂർ GLPS ലെ കെ. സമീറുല്ലയും വിജയികളായി .16 ഉപജില്ല തല വിജയികൾ പങ്കെടുത്ത മത്സരത്തിൽ…

Hyperlocal

കലോത്സവത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങൾ നൽകി പാക്കുളം അങ്കണവാടി.

  ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് നടത്തിയ മൃദുതാളം അങ്കണവാടി കലോത്സവം 23 ത്തിൽ പങ്കെടുത്ത പാക്കുളം അങ്കണവാടിയിലെ എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി. പാക്കുളം അങ്കണവാടി ടീച്ചർ സാക്കിന സ്വാഗതം പറഞ്ഞാ ചടങ്ങിൽ PYC മുൻ…

Hyperlocal

എടവണ്ണ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

എടവണ്ണ പോലീസ് സ്റ്റേഷനിലേക്ക് മണ്ഡലം കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. നവകേരള യാത്രയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ ആക്രമിച്ചു പരിക്കേൽപ്പിക്കുന്ന. മുഖ്യമന്ത്രിയുടെ അങ്ങരക്ഷകര്‍ അടക്കമുള്ള പോലീസ്, ഡിവൈഎഫ്ഐ, ഗുണ്ടാ അക്രമത്തിനെതിരെയാണ് പ്രതിഷേധമെന്ന് മണ്ഡലം…