Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

കൊടിയത്തൂർ സ്കൂളിൽ” വർണ്ണക്കൂടാരം” ഒരുക്കുന്നു.

മുക്കം. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷ കേരളയുടെ ധന സഹായത്തോടെ കൊടിയത്തൂർ ജി എം യു പി സ്കൂൾ പ്രീ പ്രൈമറി വിഭാഗത്തിൽ വർണ്ണ കൂടാരം ഒരുക്കുന്നു. പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര…

Hyperlocal

‘കുനിയിൽ മഗ്‌രിബ് നമസ്കാരം കഴിഞ്ഞാൽ ഒരു സൗഹൃദ ചായ’

  കുനിയിൽ: അൻവാർ നഗറിൽ മഗ്‌രിബ് നമസ്കാരം കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു ചായ ലഭിക്കും. സൗഹൃദ ചായ എന്ന പേരിൽ അറിയപ്പെടുന്ന ഈ ചായ എല്ലാവർക്കും കിട്ടുന്നതാണ്. എല്ലാ ദിവസവും അസ്തമയ നമസ്കാരാനന്തരം അൻവാർ മസ്ജിദിന് എതിർവശത്തുള്ള കെട്ടിടത്തിൽ…

Hyperlocal

പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി

  മഞ്ചേരി: മഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മഞ്ചേരി പട്ടണത്തിൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഹുസ്സൈൻ വല്ലാഞ്ചിറക്ക് കോൺഗ്രസ്സ് പതാക നൽകി മാർച്ച് ഉദ്ഘാടനം…

Hyperlocal

അരീക്കോട് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി അരീക്കോട്, കിഴുപറമ്പ്, കാവനൂർ, ഊർങ്ങാട്ടിരി, കുഴിമണ്ണ മണ്ഡലം കോൺഗ്രസ്സ്.

  അരീക്കോട് പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി അരീക്കോട്, കിഴുപറമ്പ്, കാവനൂർ, ഊർങ്ങാട്ടിരി, കുഴിമണ്ണ മണ്ഡലം കോൺഗ്രസ്സ്. കെപിസിസിയുടെ ആഹ്വാന പ്രകാരം കെഎസ്‌യു നേതാക്കന്മാരെയും പ്രവർത്തകരെയും അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും യൂത്ത് കോൺഗ്രസ്സ് മാർച്ച്‌…

Hyperlocal

കൊടിയത്തൂർ പഞ്ചായത്ത് 12 ആം വാർഡ് ഗ്രാമസഭ സംഘടിപ്പിച്ചു

  ചെറുവാടി: കൊടിയത്തൂർ പഞ്ചായത്തിലെ 12 ആം വാർഡ് ഗ്രാമസഭ വാർഡ് മെമ്പർ മജീദ് കൊട്ടുപുറത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ മെമ്പർ സുഹറ വെള്ളങ്ങോട്ട്, കരീം പയങ്കൽ. പഞ്ചായത്ത് തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ വൈശാഖ്, രൂപേഷ്. സോഷ്യൽ ഓഡിറ്ററായ സ്‌മൃതി,…

Hyperlocal

അന്താരാഷ്ട്ര അറബി ഭാഷ ദിനം ആഘോഷിച്ച് കൊടിയത്തൂർ സലഫി സ്കൂൾ.

അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിൽ കൊടിയത്തൂർ സലഫി സ്കൂളിൽ വൈവിധ്യ പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കി. അക്ഷരാലങ്കാരം, പ്രദർശനം, പ്രകടിത കലകൾ എന്നിവയാണ് കുട്ടികൾ നടത്തിയ പ്രവർത്തനങ്ങൾ. അറബി ഭാഷ ചരിത്രവും പ്രായോഗികതയും വഴക്കത്തിലൂടെയും പരിചയത്തിലൂടെയും കുട്ടികൾക്ക് ബോധ്യമാകുന്ന വിധത്തിൽ അവതരിപ്പിച്ചുകൊണ്ട്…

Hyperlocal

മൃദു താളം; അംഗനവാടി കലോത്സവം സംഘടിപ്പിച്ചു.

  ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അംഗനവാടി കലോത്സവം മൃദു താളം ഈസ്റ്റ് വടക്കുമുറി സാഗർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ജിഷ നിർവഹിച്ചു. വൈസ്…

Hyperlocal

പ്രതിഷേധ പ്രകടനം നടത്തി പി ഡി പി.

  ആർ എസ് എസ് ഏജന്റായി കേരളത്തിൽ ബിജെപിക്ക് വേണ്ടി രാജ്ഭനിലിരുന്ന് ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാൻ വേണ്ടി ആസൂത്രിതമായി തെരുവ് നാടകം കളിക്കുന്ന ഗവർണറുടെ കോപ്രായങ്ങൾക്കെതിരെ ജനാധിപത്യ ശക്തികൾ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി പിഡിപി കാവനൂരിൽ പ്രതിഷേധ പ്രകടനം നടത്തി.…

Hyperlocal

ഇരിവേറ്റി വെസ്റ്റ് വനിതാ ലീഗ് കുടുംബ സംഗമവും ക്ലാസ്സും സംഘടിപ്പിച്ചു.

കാവനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഇരിവേറ്റി വെസ്റ്റ് വനിതാ ലീഗ് കുടുംബ സംഗമവും ക്ലാസ്സും സംഘടിപ്പിച്ചു. ഏറനാട് നിയോജക മണ്ഡലം വനിതാ ലീഗ് മണ്ഡലം പ്രസിഡന്‍റ് ജുമൈലത്ത് ഉദ്ഘാടനം ചെയ്തു. MSF ദേശീയ സെക്രട്ടറി നജ്‌വ ഹനീന കുറുമാടന്‍…

Hyperlocal

മൂന്നാമത് അഖില കേരള ഫൈവ് ഫുട്ബോള്‍ ടൂർണമെന്റ്; മെഗാ സമ്മാനപദ്ധതി ഉദ്ഘാടനം ചെയ്തു.

  ജീവകാരുണ്യ ദനശേഖരാർത്ഥം ഐക്കോ എരഞ്ഞിമാവ് മൂന്നാമത് അഖില കേരള ഫൈവ് ഫുട്ബോള്‍ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 23ന് പന്നിക്കോട് സോക്കർ ടർഫിൽ അരങ്ങേറുന്ന ടൂർണമെന്റിൽ കേരളത്തിലെ പ്രഗൽഭരായ 12 ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന മെഗാ…