Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

വണ്ടിപെരിയാർ കേസ് , ധർണ്ണ സമരം സംഘടിപ്പിച്ച് കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

  വണ്ടിപെരിയാർ കേസിൽ പ്രതിഷേധിച് കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പത്തനാപുരം പള്ളിപടിയിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. KPCC നിർദ്ദേശ പ്രകാരം നടത്തിയ പരിപാടി കെപിസിസി സെക്രട്ടറി കെപി. നൗഷാദ് അലി അരീക്കോട് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ്…

Hyperlocal

കീരൻതൊടിക കുടുംബ സംഗമം 2023; സംഗമ ഗാനം പ്രകാശനം ചെയ്തു.

  ചേന്ദമംഗല്ലൂർ: 2023 ഡിസംബർ 24 ന് ചേന്ദമംഗല്ലൂരിൽ നടക്കുന്ന എട്ടാമത് കുടുംബ സംഗമത്തിന്റ തീം സോംഗ് ആർട്ടിസ്റ്റ് ബന്ന ചേന്ദമംഗല്ലൂർ പ്രകാശനം ചെയ്തു. ചേന്ദമംഗല്ലൂർ ഹരിതയിൽ ചേർന്ന യോഗത്തിൽ കുടുംബ സമിതി അസിസ്റ്റന്റ് അമീർ കെ.ടി. ബീരാൻ…

Hyperlocal

SKJM കോഴിക്കോട് ജില്ലാ മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരം സംഘടിപ്പിച്ചു.

  മണാശേരി : കോഴിക്കോട് ജില്ലാ മുസാബഖ കലാ സാഹിത്യ മത്സരം മണാശേരി എം എ എം ഒ ക്യാമ്പസിൽ വെച്ച് നടന്നു. കോഴിക്കോട് മേഖല ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം കുറ്റ്യാടി മേഖലയും, മൂന്നാം സ്ഥാനം താമരശ്ശേരി…

Hyperlocal

ഐ.എസ്.എം, യു.എസ്.എം സൗഹൃദ ഫുട്ബോൾ മേള: ആദ്യപാദ മത്സരങ്ങൾ സമാപിച്ചു

  കീഴുപറമ്പ: 2024 ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി സൗഹൃദ ഫുട്ബോൾ മേള സംഘടിപ്പിച്ചു. ഐ എസ് എം, യുഎസ്എം കീഴുപറമ്പ മണ്ഡലം സമിതികൾ…

Hyperlocal

പ്രതിഭകളെ അനുമോദിച്ചു.

കൂളിമാട്: ആർട്ടാലിയ 2023 അസ്മി സംസ്ഥാന കലാ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും മുസാബഖ റൈഞ്ച് കലാമേളയിൽ കിരീടം നേടുകയും ചെയ്ത താത്തൂർ മർകസുൽ ഉലൂം വിദ്യാർത്ഥി പ്രതിഭകളെ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു. സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ…

Hyperlocal

”പല്ലവം 2k23” ; AMLP സ്കൂള്‍ പ്രീ പ്രൈമറി ഫെസ്റ്റ് നടത്തി.

  ഇരിവേറ്റി AMLP സ്കൂള്‍ പ്രീ പ്രൈമറി ”പല്ലവം 2k23” ഫെസ്റ്റ് നടത്തി. മൊമെന്‍റോ വിതരണ ഉദ്ഘാടനം കാവനൂര്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ KP സൈഫുദ്ധീന്‍ നിര്‍വഹിച്ചു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ KT കുഞ്ഞു,…

Hyperlocal

സീതി സാഹിബ് ലൈബ്രറിയിൽ LED ബൾബ് നിർമ്മാണ പരിശീലനം നടത്തി.

  കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടുകൂടി കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ വനിതാ വേദിയും പെരിങ്ങൊളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ NSS യൂണിറ്റും സംയുക്തമായി വനിതകൾക്കായി LED ബൾബ് നിർമ്മാണ പരിശീലനം…

Hyperlocal

ഓൾ കേരള ഇന്റെർ അറബിക് കോളേജ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു.

  കുനിയിൽ: കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളേജ് സ്പോർട് ക്ലബ്ബും സ്റ്റുഡൻസ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച ഇന്റെർ അറബിക് കോളേജ് ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. ആതിഥേയരായ അൻവാറുൽ ഇസ്ലാം അറബിക് കോളേജ് കുനിയിൽ ഒന്നാം സ്ഥാനവും, സുല്ലമുസ്സലാം…

Hyperlocal

വാർഷിക പദ്ധതി രൂപീകരണം, വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.

  ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024 – 25 വാർഷിക പദ്ധതി രൂപീകരണം, വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ വാസു ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി വൈസ് ചെയർമാൻ വാർഷിക പദ്ധതി രൂപീകരണ…

Hyperlocal

മുജാഹിദ് സമ്മേളനം : മാനവികതാ സന്ദേശ യാത്രക്ക് തുടക്കം.

  കോഴിക്കോട് : “വിശ്വമാനവികതക്ക് വേദ വെളിച്ചം ” എന്ന പ്രമേയവുമായി 2024 ജനുവരി അവസാന വാരം കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കോഴിക്കോട് സൗത്ത് ജില്ല സംഘാടക സമിതി സംഘടിപ്പിക്കുന്ന മാനവികതാ സന്ദേശ…