Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

ചെട്ടിയങ്ങാടി റോഡപകടം: ജനകീയ സമരം ഫലം കണ്ടു.

  മഞ്ചേരി: വെള്ളിയാഴ്ച വൈകീട്ട് അഞ്ചു ജീവൻ പൊലിഞ്ഞ ചെട്ടിയങ്ങാടി റോഡപകടത്തെ തുടർന്ന് ശനിയാഴ്ച രാവിലെ 7 മണിക്ക് നാട്ടുകാർ നടത്തിയ റോഡ് ഉപരോധ സമരം ഫലം കണ്ടു. രാവിലെ ചെട്ടിയങ്ങാടിയിലെത്തിയ ഏറനാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ്…

Hyperlocal

സമകാലികം; അധ്യാപക സംഗമം നടത്തി കിഴുപറമ്പ് GVHSS

  കിഴുപറമ്പ് GVHSS ലെ സമകാലികം പൂർവ്വാധ്യാപക കൂട്ടായമക്ക് കീഴിൽ പൂർവ്വാധ്യാപക സംഗമം നടത്തി. മേലാപ്പറമ്പ് കുന്നിൻ മുകളിലെ അധ്യാപക ഓർമകൾ, വിദ്യാലയ മികവിന് കയ്യൊപ്പ് ചാർത്തിയ പ്രവർത്തനങ്ങൾ എന്നിവ ഓർത്തെടുത്തും സൗഹ്യദം പുതുക്കിയുമുള്ളസംഗമം അവിസ്മരണിയമായി. നൂറോളം പേർ…

Hyperlocal

വേദ മാനവികത അംഗീകരിച്ചാൽ ശാന്തി പുലരും : ഹാർമണി ടോക്ക്.

  താമരശ്ശേരി : വേദങ്ങൾ ഉദ്ഘോഷിക്കുന്ന മാനവികത പ്രചരിപ്പിച്ചാൽ ലോകത്ത് സമാധാനം സാധ്യമാകുമെന്ന് കെ.എൻ.എം മർകസുദ്ദഅവ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി താമരശ്ശേരിയിൽ സംഘടിപ്പിച്ച ഹാർമണി ടോക്ക് അഭിപ്രായപ്പെട്ടു. ലോകനീതി കാറ്റിൽ പറത്തിയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയും…

Hyperlocal

എടവണ്ണപ്പാറ റെയിഞ്ച് മുസാബക്ക; വിദ്യാർത്ഥികളെ അനുമോദിച്ചു.

  എടവണ്ണപ്പാറ റെയിഞ്ച് മുസാബക്കയിൽ ഫസ്റ്റ് നേടിയ കല്ലിങ്ങൽ നൂറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളെ ആദരിച്ചു. മാനേജ്മെൻറ് കമ്മിറ്റിയും നാട്ടുകാരും ഉപഹാരം നൽകി. മദ്രസ പ്രസിഡണ്ട് കെ പി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് എടപ്പറ്റ,…

Hyperlocal

ISM സംസ്ഥാന സമ്മേളനം ; പ്രചാരണ സമ്മേളനം നടത്തി.

  നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഈ മാസം 30, 31 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ISM സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഊർങ്ങാട്ടിരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രചാരണ സമ്മേളനം ISM സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുൽ…

Hyperlocal

മഞ്ചേരി വാഹനാപകടം; യോഗം ചേർന്ന് മിനുട്ടുകൾക്കകം ചെട്ടിയങ്ങാടിയിൽ കാർ അപകടത്തിൽ പെട്ടു.

  മഞ്ചേരി ചെട്ടിയങ്ങാടിയിൽ നാടിനെ നടുക്കിയ അപകടത്തിന്റെ ഞെട്ടൽ മാറുന്നതിനുമുന്നേ കാർ ഡിവൈടറിൽ ഇടിച്ച് വീണ്ടും വാഹനാപകടം. അരീക്കോടിൽ നിന്ന് മഞ്ചേരിയിലേക്ക് പോവുന്ന കറാണ് അപകടത്തിൽ പെട്ടത്. ചെട്ടിയങ്ങാടി കള്ളുഷാപ്പിന് സമീപമുള്ള ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാഹനത്തിന്റെ മുൻഭാഗം…

Hyperlocal

മഞ്ചേരിയിലെ വാഹനാപകടം: ഡ്രൈവർ പൊലീസ് കസ്റ്റഡിയില്‍; റോഡ് ഉപരോധിക്കാൻ ഒരുങ്ങി നാട്ടുകാർ, താഹസിൽദാരുടെ നേതൃത്വത്തിൽ രാവിലെ യോഗം ചേരും

മഞ്ചേരി: മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ചുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണിയോടെ മഞ്ചേരി മെഡിക്കൽ കോളജിലാണ് നടപടികൾ ആരംഭിക്കുക. ഉച്ചയ്ക്കുശേഷമായിരിക്കും ഖബറടക്കം. അപകടം വരുത്തിയ ബസിന്റെ ഡ്രൈവർ പൊലീസ് കസ്റ്റഡിയിലാണ്. അപകടകാരണത്തെക്കുറിച്ച് പൊലീസും മോട്ടോർ വാഹന…

Kerala

മഞ്ചേരി അപകടം: മരിച്ചവരിൽ മൂന്ന് വയസുകാരിയടക്കം രണ്ടുകുട്ടികൾ

  മഞ്ചേരി ചെട്ടിയങ്ങാടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുകുട്ടികളടക്കം മരിച്ചത് അഞ്ചുപേർ. കൊയിലാണ്ടി- മഞ്ചേരി പാതയിൽ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ഓട്ടോഡ്രൈവർ നാണി എന്നുവിളിക്കുന്ന അബ്ദുൽ മജീദ്, ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ മുഹ്സിന,…

Hyperlocal

ടൂർണ്ണമെന്റ് കമ്മറ്റിയുടെ കൈത്താങ്ങ്

  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം മുണ്ടേങ്ങര ഉദയ ക്ലബ്ബും – യുവശക്തി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ജനകീയ ഫൈവ്സ് ഫ്ലെഡ്ലൈറ്റ് ടൂർണ്ണമെന്റിന്റ നീക്കിയിരിപ്പ് ഫണ്ടിൽ നിന്നും ജീവകാരുണ്യത്തിന്റെ ഭാഗമായി ഈയിടെ മരണപ്പെട്ട കെ.സജീബ് എന്ന നാണ്യപ്പയുടെ കുടുബത്തിന് ഒരു…

Areekode

മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു

  മലപ്പുറം: മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും യാത്രക്കാരിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദാണ് മരിച്ചത്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഓട്ടോ…