Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

തപാൽ ജീവനക്കാർ ദേശീയ അനിശ്ചിത കാല സമരത്തിലേക്ക്

  മഞ്ചേരി: ഗ്രാമീണ തപാൽ ജീവനക്കാർ ദേശീയ അനിശ്ചിത കാല പണിമുടക്ക് സമരത്തിലേക്ക്. അഞ്ചു വർഷമായിട്ടും പരിഹരിക്കാത്ത നിരവധി ആവശ്യങ്ങളും അവകാശങ്ങളും ഉയർത്തി പിടിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് പറഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി മഞ്ചേരി സൂപ്രണ്ട് ഓഫീസ് പരിസരത്ത്…

Hyperlocal

വിസ്ഡം മദ്റസാ ‘സർഗ്ഗ വസന്തം’: കൊടിയത്തൂർ കോംപ്ലക്സ് ജേതാക്കൾ

    മുക്കം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ്റെ കീഴിലുള്ള വിസ്ഡം എജുക്കേഷൻ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മദ്റസാ ജില്ലാ ‘സർഗ്ഗ വസന്തം’ പരിപാടി മുക്കം ഗ്രീൻവാലി ക്യാമ്പസിൽ വെച്ച് നടന്നു. പി.ടി.എ റഹീം എം.എൽ എ ഉദ്ഘാടനം നിർവഹിച്ചു.…

Hyperlocal

ഭിന്നശേഷിക്കാർക്ക് സാന്ത്വനമേകി കോഴിക്കോട് പരിവാറും ഇഖ്റ ഹോസ്പിറ്റലും.

  കൊടിയത്തൂർ: ഹെൽത്ത് കാർഡ് പദ്ധതിക്ക് തുടക്കം കുറിച്ച് പരിവാർ . ഭാരിച്ച ആശുപത്രി ചെലവ് മൂലം പല ഭിന്നശേഷി കുടുംബങ്ങളും പ്രയാസപ്പെടുന്ന സാഹചര്യത്തിൽ അവർക്ക് ആശ്വാസം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ…

Hyperlocal

കീരൻതൊടിക കുടുംബ സംഗമം 2023 : സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

കൊടിയത്തൂർ : 2023 ഡിസംബർ 24 ന് ഞായറാഴ്ച്ച ചേന്ദമംഗല്ലൂരിൽ നടക്കുന്ന എട്ടാമത് കീരൻതൊടിക കുടുംബ സംഗമത്തിന്റെ മുന്നോടിയായി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ കുടുംബാംഗങ്ങൾക്കായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു ഫുട്ബോൾ ടൂർണ്ണമെന്റ്, ബാഡ്മിന്റെൺ , കമ്പവലി ,…

Kerala

സംസ്ഥാന മാതൃകാ അധ്യാപക പുരസ്കാരം നേടി ലിജിമോൾ സി.വി.

  യു.പി. വിഭാഗത്തിൽ എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് ലഭിക്കുന്ന പുരസ്കാരത്തിനാണ് തൃക്കലങ്ങോട് മാനവേദൻ യുപി സ്കൂളിലെ അധ്യാപിക, CV ലിജിമോൾ അർഹയായത്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് തെളിയിച്ച അധ്യാപികയാണ്. ഗണിത പഠനം മധുരമാക്കാൻ സ്കൂളിലും വീട്ടിലും ഗണിതലാബ്…

Hyperlocal

കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകി പ്രദേശവാസികൾ.

  മുക്കം: ഒരു പ്രദേശത്തെ ഇരുപതോളം കുടുംബങ്ങളുടെ ആശ്രയമായ കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിർമ്മിക്കാൻ സ്ഥലം സൗജന്യമായി വിട്ടു നൽകി പ്രദേശവാസികളുടെ മാതൃക. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പുതിയതായി നിർമ്മിക്കുന്ന കൈതപ്പൊയിൽ കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മിക്കുന്നതിന്…

Hyperlocal

എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കി പരിസരത്തെ വ്യാപാരികൾ.

  എടവണ്ണപ്പാറ. ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കി പരിസരത്തെ വ്യാപാരികൾ. ചുറ്റിലും മാലിന്യം നിറഞ്ഞ് കാടുപിടിച്ച് കിടക്കുന്നത് പലപ്പോഴും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി കളുണ്ടായില്ല. ഇതിനെ തുടർന്നാണ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ടീം…

Hyperlocal

ബാലസഭ സംഘടിപ്പിച്ച് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്.

കൊടിയത്തുർ ഗ്രാമപഞ്ചായത്ത് ബാലസഭ പന്നിക്കോട് യു. പി സ്കൂളിൽ പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 100 ൽ പരം കുട്ടികൾ പങ്കെടുത്തു. എക്സൈസ് ഓഫീസർ ഷഫീഖലി, സിവിൽ പോലീസ് ഓഫീസർ ക്യഷ്ണൻകുട്ടി ചെറുവാടി എന്നിവർ ക്ലാസെടുത്തു.…

Hyperlocal

മുജാഹിദ് 10-ാംസംസ്ഥാന സമ്മേളനം; 4-ാമത് സമ്മേളന സ്മൃതി സംഘടിപ്പിച്ചു.

  കുനിയിൽ: വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശത്തിൽ നടക്കുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐഎസ്എം കുനിയിൽ അൻവാർ നഗർ ശാഖ 4-ാമത് സമ്മേളന സ്മൃതി സംഘടിപ്പിച്ചു. 1997ൽ പിലാത്തറയിലും 2002 ൽ കോഴിക്കോട്ടും…

Hyperlocal

ശാസ്ത്രമേളയിൽ തിളങ്ങി പി.ടി.എം

  മുക്കം: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർസെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ കൽഹാര വിജയ്, ആയിഷ റുഫൈദ എന്നിവർ എ ഗ്രേ ഡോടെ മൂന്നാം സ്ഥാനം നേടി.…