മൗനം മാറ്റി വരച്ച കവിതകൾ; സുഹറ മൈത്രയുടെ കവിത സമാഹാരം പ്രകാശനം ചെയ്തു
സുഹറ മൈത്രയുടെ മൗനം മാറ്റി വരച്ച കവിതകൾ എന്ന കവിത സമാഹാര പുസ്തകം പ്രകാശനം ചെയ്തു. ഇന്ന് മൂന്നു മണിക്ക് മൈത്ര ഓഡിറ്റോറിയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ എ പി അഹമ്മദ് ഉഴുന്നൻ കദീജക്ക് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്.…
