എരിവും പുളിയും പാകത്തിന് ഉപ്പും; ഭക്ഷ്യമേള സംഘടിപ്പിച്ച് എച്ച് എം വൈ എൽപി സ്കൂൾ.
മഞ്ചേരി എച്ച് എം വൈ എൽപി സ്ക്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. HMY എരിവും പുളിയും പാകത്തിന് ഉപ്പും എന്ന പേരിൽ നടത്തിയ ഭക്ഷ്യ മേളയിൽ സമാഹരിച്ച തുക പ്രിൻസിപ്പൽ ജിഷ പെയിൻ പാലിയേറ്റീവ് വളണ്ടിയർക്ക് കൈമാറി. യതീം…
