Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

എ ഐ എ കോളേജ് NSS രക്ത ദാന ക്യാമ്പ് സംഘടിപിച്ചു

  എ ഐ എ കോളേജ് എൻ എസ് എസ് യൂണിറ്റും ബ്ലഡ് ഡൊണേഴ്സ് കേരള ഏറനാട് താലൂക്ക് കമ്മിറ്റിയുമായും മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററുമായി സഹകരിച്ചു കൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ്…

Hyperlocal

ഭിന്ന ശേഷിക്കാർക്കു വേണ്ടി സൈബർ ക്രൈം ആന്റ് ആന്റി നാർകോട്ടിക്സ് അവയർനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.

  പുളിക്കൽ: എബിലിറ്റി ആർട്സ് ആന്റ് സയൻസ് കോളേജ് ഫോർ ഹിയറിംഗ് ഇമ്പയേർഡും കേരള എക്സൈസ് ഡിപ്പാർട്മെന്റ് വിമുക്തി മിഷനും സംയുകതമായി സൈബർ ക്രൈം ആന്റ് ആന്റി നാർകോട്ടിക്സ് അവയർനെസ്സ് പ്രോഗ്രാം എന്ന പേരിൽ ഭിന്ന ശേഷിക്കാർക്ക് വേണ്ടി…

Hyperlocal

‘നക്ഷത്രകൂട്ടം’: കുഴിമണ്ണ പാലിയേറ്റീവ് പരിവാർ ഡെകെയർ വിനോദ യാത്ര സംഘടിപ്പിച്ചു

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കുഴിമണ്ണ പാലിയേറ്റീവ് പരിവാർ ഡെകെയർ സംഘടിപ്പിച്ച ‘നക്ഷത്രകൂട്ടം’ എന്ന പേരിൽ വിനോദയാത്ര സംഘടിപ്പിച്ചു. അറിവിനേക്കാൾ മേലെയാണ് തിരിച്ചറിവ് എന്ന സന്ദേശമാണ് ഈ യാത്രനൽകിയതന്ന് സംഘാടകർ അറിയിച്ചു ഒരു ചെറിയ യാത്രാ സംഘവുമായി ഈ നക്ഷത്രക്കൂട്ടം…

Hyperlocal

മോയിൻകുട്ടി സാഹിബിനെ കെ.എം.സി.സി. ഖത്തർ തിരുവമ്പാടി മണ്ഡലം കമ്മറ്റി അനുസ്മരിച്ചു.

ദോഹ : മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ വിടപറഞ്ഞ സി.മോയിൻകുട്ടി സാഹിബിനെ കെ.എം.സി.സി. ഖത്തർ തിരുവമ്പാടി മണ്ഡലം കമ്മറ്റി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് അനുസ്മരണം സംഘടിപ്പിച്ചത്. കെ.എം.സി.സി. മിനി ഓഡിറ്റോറിയം നിറഞ്ഞ സദസ്സിലായിരുന്നു ഹരിതാഭം2023. കെ.എം.സി.സിയുടെ പ്രസിഡണ്ട് ഡോ.…

Hyperlocal

വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

ചെറുവാടി: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 12 വാർഡ് ചെറുവാടിയിൽ ജനകീയാസൂത്രണ പദ്ധതിയിലും, തൊഴിലുറപ്പ് പദ്ധതിയിലും ഉൾപെടുത്തി പൂർത്തീകരിച്ച വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. വിവിധ റോഡുകൾ, തോട് സംരക്ഷണഭിത്തി, കലുങ്ക് എന്നിവയുടെ ഉദ്ഘാടനമാണ് ഉത്സവാന്തരീക്ഷത്തിൽ നടന്നത്. ഗ്രാമ പഞ്ചായത്ത്…

Hyperlocal

പ്രളയഭീതി ഇനി വേണ്ട ; വെള്ളപൊക്ക മുന്നറിപ്പ് സംവിധാനങ്ങളുമായി വിദ്യാർത്ഥികൾ.

പ്രളയഭീതിയിൽ ഉറക്കം നഷ്ടപെടുന്ന നദീതീരവാസികൾക്ക് ആശ്വാസമായി ഫ്ലഡ് ഡിറ്റക്ഷൻ അലാറം സജ്ജമാക്കി വിദ്യാർത്ഥികൾ. മലപ്പുറം എടവണ്ണ എസ് എച്ച്എം ജി . വി. എച്ച്. എസ് എസിലെ ആദിൽ അബ്ദുൽ ഗഫൂറും മുഹമ്മദ് ഷാനിലുമാണ് വെള്ളപ്പൊക്ക ഭീതിയിൽ നിന്ന്…

Hyperlocal

സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു.

  കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രാഹുൽ ഗാന്ധി എം. പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ ചിലവഴിച്ചു കമ്പ്യൂട്ടർ വത്കരിച്ച തോട്ടുമുക്കം ജി. യു. പി. സ്കൂളിലെ ക്ലാസ്സ്‌റൂമുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു…

Hyperlocal

ലോക ഭിന്നശേഷി ദിനത്തിൽ ഉല്ലാസ യാത്ര നടത്തി കൊടിയത്തൂർ പരിവാർ.

  കൊടിയത്തൂർ :- ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പരിവാർ കമ്മിറ്റി കുട്ടികളുമൊത്ത് കോഴിക്കോട്ടേക്ക് ഉല്ലാസയാത്ര നടത്തി. രാവിലെ എട്ടുമണിക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് സുഫിയാൻ ചെറുവാടി ഫ്ലാഗ് ഓഫ് ചെയ്ത…

Hyperlocal

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ജി. യു. പി. എസ് മൈത്ര.

  ജി യുപിഎസ് മൈത്ര നൂറാം വാർഷിക ആഘോഷമായ മൈത്രാരവത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . മൈത്ര സ്കൂളിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ജിഷ.സി.വാസു ഉദ്ഘാടനം ചെയ്തു…

Hyperlocal

യൂത്ത് മാർച്ചിന് അഭിവാദ്യങ്ങൾ നേർന്ന് സ്വീകരിച്ച് ഊർങ്ങാട്ടിരി വനിതാ ലീഗ്

മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ യൂത്ത് മാർച്ച് ഏറനാട് നിയോജകമണ്ഡലം ജാഥ ഊർങ്ങാട്ടിരിയിൽ എത്തിയപ്പോൾ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി അഭിവാദ്യമർപ്പിച്ചു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റ ബി, വി പി,…