Sunday, 29 November 2026
The Journal Unfolding The Truth
Latest

Category: Hyperlocal

Hyperlocal News

Hyperlocal

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള: വാഴക്കാട് IHRD ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിലെ എ.പി ശ്രാവൺന് ഒന്നാം സ്ഥാനം

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ (ബാംബു പ്രോഡക്റ്റ്സ് ) വാഴക്കാട് IHRD ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ശ്രാവൺ എ.പി A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി. തുടർച്ചയായി…

Hyperlocal

കിഴുപറമ്പ് GVHSS ന് 93 – 94 SSLC ബാച്ച് കസേരകൾ നൽകി

പാഠ്യ, പാഠ്യേതര രംഗത്ത് മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറുന്ന കിഴുപറമ്പ് GVHSS ന് പൂർവവിദ്യാർതികളുടെ കൈത്താങ്ങ്. 1993-94 SSLC ബാച്ച് വിദ്യാർത്ഥികളാണ് വിദ്യാലയത്തിന് കസേരകൾ നൽകിയത്.ഞ്ചാച്ച് പ്രതിനിധികമായ സുഭാഷ്, മൊയ്തീൻ കുട്ടി, ഷറഫുദിൻ എന്നിവരിൽ നിന്ന് സ്കൂൾ പ്രിൻസിപ്പാൾ കെ.എസ്.…

Hyperlocal

ഭിന്നശേഷി സംഗമം സംഘടിപ്പിച്ച് SYS അരീക്കോട് സോൺ.

  കീഴുപറമ്പ് : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് SYS അരീക്കോട് സോൺ കീഴുപറമ്പ് MC ഓഡിറ്റോറിയത്തിൽ വെച്ച് പരിപാടി സംഘടിപിച്ചു. സോൺ പ്രസിഡണ്ട് മുജീബ് അഹ്സനിയുടെ അധ്യക്ഷതയിൽ തിരുവമ്പാടി MLA ലിന്റോ ജോസഫ് ഉൽഘാടനം നിർവഹിച്ചു. ബഷീർ സഖാഫി…

Kuzhimanna

കിഴിശ്ശേരിയില്‍ വൈദ്യുതി വേലിയില്‍ തട്ടി വിദ്യാര്‍ത്ഥി മരിച്ചു

കിഴിശ്ശേരി: കിഴിശ്ശേരിയിൽ പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് 2 വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു. ഒരാൾ മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ (സിപിഐഎം തനിയംപുറം ബ്രാഞ്ച് സെക്രട്ടറി) മകൻ സിനാൻ (17) ആണ് മരിച്ചത്. വി.കെ. ശിഹാബിന്റെ…

Hyperlocal

സംസ്ഥാന സ്കൂൾ ഗെയിംസ് വുഷു ചാമ്പ്യൻഷിപ്പ്: ജി എച്ച് എസ് എസ് വാഴക്കാടിന്റെ കരുത്തില്‍ മലപ്പുറത്തിന് ഓവറോൾ കിരീടം

സംസ്ഥാന സ്കൂൾ ഗെയിംസ് വുഷു ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാലാം വർഷവും വാഴക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാർ. 3 സ്വർണവും 2 വെള്ളിയും 2 വെങ്കലമെഡലും കരസ്ഥമാക്കി 23 പോയിന്റുകൾ നേടിയാണ് സ്ക്കൂൾ ഈ ഉജ്ജ്വല നേട്ടം…

Hyperlocal

മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം,  ‘പരിഷ്കർത്താക്കൾ: ജീവിതം, പോരാട്ടം, ത്യാഗം’ നവോത്ഥാന സംഗമം സംഘടിപ്പിച്ചു

ആലുക്കൽ: കെ. സി അബൂബക്കർ മൗലവി, ശൈഖ് മുഹമ്മദ്‌ മൗലവി എന്നിവരുടെ ചരിത്രം ആസ്പദമാക്കി ‘പരിഷ്കർത്താക്കൾ: ജീവിതം, പോരാട്ടം, ത്യാഗം’ എന്ന പ്രമേയത്തിൽ ഐ.എസ്.എം അരീക്കോട് മണ്ഡലം സമിതി നടത്തിയ നവോത്ഥാന സംഗമം അരീക്കോട് ആലുക്കലിൽ സംഘടിപ്പിച്ചു. സാമൂഹിക…

Hyperlocal

എയ്ഡ്‌സ് ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ റാലി നടത്തി വി.കെ.എച്ച്.എം.ഒ കോളേജ്.

  മുക്കം: എയ്ഡ്‌സ് ദിനവുമായി ബന്ധപ്പെട്ട് വി.കെ.എച്ച്.എം.ഒ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ റാലി നടത്തി. എം എം ഒ ക്യാമ്പസ്സിൽ നിന്ന് ആരംഭിച്ച റാലി മുക്കം നഗരം ചുറ്റി കോളേജ് അങ്കണത്തിൽ വെച്ച് സമാപിച്ചു. റാലിയിൽ…

Hyperlocal

കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ വാഴ കൃഷിക്ക് അയർ വിതരണം നടത്തി

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാഴ കൃഷിക്ക് അയർ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി. പി. സഫിയ ഉത്ഘാടനം ചെയ്ത ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ്‌ ല മുനീർ അദ്ധ്യക്ഷത വഹിച്ചു.…

Hyperlocal

‘രോഗമാണ്, വെറുക്കപ്പെടേണ്ടത് രോഗബാധിതരല്ല’

എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ എച്ച്ഐവി അണുബാധ മൂലം ഉണ്ടാകുന്ന എയ്ഡ്സിനെ കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിവസം സമർപ്പിച്ചിരിക്കുന്നത്. ഇന്നേ ദിവസത്തോടനുബന്ധിച്ച് സുല്ലമുസ്സലാം സയൻസ് കോളേജിലെ സ്റ്റുഡൻസ് യൂണിയൻ,…

Hyperlocal

മിഴിവ്‌2K23; കാർഷിക- വയോജന സംഗമം നടത്തി

കുത്തൂപറമ്പ് ജി എൽ പി സ്കൂളിന്റെ അൻപതാം വാർഷികം മിഴിവ്‌2K23 ഭാഗമായി കാർഷിക- വയോജന സംഗമം നടന്നു. ബ്ലോക്ക് മെമ്പർ സി അജിത സംഗമം ഉദ്ഘാടനം നിർവാഹിച്ചു. ഹെഡ്മാസ്റ്റർ മത്തായി മാസ്റ്റർ സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർ കെ.…