മുനമ്പത്ത് കുളംകലക്കി മീൻ പിടിക്കാൻ…
തിരുവനന്തപുരം: മുനമ്പത്ത് കുളംകലക്കി മീൻപീടിക്കാനുള്ള പരിപാടിയായിരുന്നു ബിജെപിയടക്കമുള്ളവർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമായിട്ടാണ് ബില്ലിനെ സംഘ്പരിവാർ കണ്ടത്. വഖഫ് ബിൽ മുനമ്പത്തിനുള്ള ഒറ്റമൂലി ആണെന്ന്
Read more