‘പാർട്ടി ഫോറങ്ങളിൽ പറയേണ്ട കാര്യങ്ങൾ…

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് സർക്കാറിനെ പ്രതിരോധത്തിലാക്കി വാർത്തസമ്മേളനം നടത്തിയത് ശരിയായില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കേരളത്തിലെ സാധാരണക്കാരായ പ്രവർത്തകരുടെ വികാരമാണ് അദ്ദേഹം ഉയർത്തിക്കാട്ടേണ്ടതെന്നും ഉണ്ണിത്താൻ

Read more

കു​റ്റ്യാ​ടി ഗ​വ.​ ആ​ശു​പ​ത്രി​യി​ൽ ഒ.​പി​ക്കുശേ​ഷം…

കു​റ്റ്യാ​ടി: ഗ​വ.​താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വേ​ള​ത്തെ സി.​പി.​എം പ്ര​ദേ​ശി​ക നേ​താ​വ്​ പി.​പി.​ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന്​ കാ​ര​ണം, അ​ദ്ദേ​ഹം ഗു​രു​താ​വ​സ്ഥ​യി​ലാ​യ​പ്പോ​ൾ പ​രി​ച​രി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ എ​ത്താ​ത്ത​തു കൊ​ണ്ടാ​യി​രു​ന്നെ​ന്ന്​ ആ​രോ​പി​ച്ച്​ ബു​ധ​നാ​ഴ്ച​ ഡി.​വൈ.​എ​ഫ്.​ഐ

Read more

കണ്ണൂര്‍ ദസറയില്‍ അനുമതി നിഷേധിച്ചതായി…

ക​ണ്ണൂ​ര്‍: ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ ന​ട​ത്തു​ന്ന ക​ണ്ണൂ​ര്‍ ദ​സ​റ​യി​ല്‍ സി​നി​മ-​സീ​രി​യ​ല്‍ ന​ടി ക​ണ്ണൂ​ര്‍ ശ്രീ​ല​ത​ക്കും സം​ഘ​ത്തി​നും പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. ദ​സ​റ​യി​ല്‍

Read more

കണ്ണിൽ മുളക്‌‌ സ്‌പ്രേ തളിച്ച്‌…

കൊ​ട്ടി​യൂ​ർ/ക​ൽ​പ​റ്റ: ക​ണ്ണി​ൽ മു​ള​ക്‌‌ സ്‌​പ്രേ ത​ളി​ച്ച്‌ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി കാ​റും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശ്ശേ​രി മൂ​ത്തേ​ട​ത്ത് താ​ഴെ​കു​നി​യി​ൽ എം.​കെ. ര​ഞ്ജി​ത്ത്

Read more

മൃഗശാല ഭൂമിയുടെ ഉടമസ്ഥത: വടക്കുന്നാഥൻ…

കൊച്ചി: തൃശൂർ ചെമ്പൂക്കാവിൽ പഴയ മൃഗശാലയും മ്യൂസിയവും പ്രവർത്തിച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിനടക്കം വടക്കുന്നാഥൻ ദേവസ്വത്തിന് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാമെന്ന്​​ ഹൈകോടതി. വടക്കുന്നാഥൻ ദേവസ്വത്തി​ന്‍റേതാണ്​ (പഴയ ചെമ്പൂക്കാവ് ദേവസ്വം)

Read more

ആദ്യം വിക്രമും ഉണ്ണികൃഷ്ണനും പിന്നെ…

കേളകം (കണ്ണൂർ): ആറളം ഫാമിലെയും പുനരധിവാസ മേഖലയിലെയും ജനങ്ങളെ വര്‍ഷങ്ങളായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കെഎം-1 എന്ന മോഴയാനയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ മയക്കുവെടിവെച്ച് പിടികൂടി. ഇതിന്റെ ആശ്വാസത്തിലാണ്

Read more

തെരുവിൽ അടി, തിരിച്ചടി; വഴി…

തിരുവനന്തപുരം: മുമ്പെങ്ങും കാണാത്തവിധം തെരുവിൽ കൊണ്ടും കൊടുത്തും രാഷ്ട്രീയ കേരളം. മൂന്നു മുന്നണികളും ഒരേസമയം തെരുവിലിറങ്ങിയതോടെ പാർട്ടി ഓഫിസുകളും മന്ത്രിമാരുടെ വാഹനങ്ങളും ആക്രമിക്കപ്പെടുന്ന അപൂർവ സംഭവങ്ങളാണ് അരങ്ങേറുന്നത്.

Read more

‘എൻറെ മണ്ഡലത്തിൽ മന്ത്രി വരുമ്പോൾ…

തൃക്കരിപ്പൂർ: തികച്ചും ഔദ്യോഗികമായ രണ്ട് പരിപാടികൾക്ക് വന്ന മന്ത്രിയുടെ വാഹനം ആക്രമിക്കുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തതെന്ന് തൃക്കരിപപൂർ എം.എൽ.എ സന്ദീപ് വാര്യർ. തൻറെ മണ്ഡലത്തിൽ മന്ത്രി വരുമ്പോൾ

Read more

‘ജയിലിലായ എന്നോട് ഇത് പറയുമ്പോൾ…

കണ്ണൂർ: തന്റെ അച്ഛനെ നഷ്ടപ്പെടുത്തിയ ബംഗളൂരു മയക്കുമരുന്ന്, ഇ.ഡി കള്ളക്കേസുകൾ എങ്ങനെ മറക്കാനാകു​മെന്ന് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഈ

Read more

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ…

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് തടയുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നു. രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതും ചികിത്സാച്ചെലവിലെ സുതാര്യതയില്ലായ്മയും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം

Read more