കെ-ടെറ്റിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്…

തിരുവനന്തപുരം: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിദ്യാഭ്യസ വകുപ്പ്. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടിയാണ് വാർത്ത സമ്മേളനത്തിൽ ഇളവുകൾ പ്രഖ്യാപിച്ചതായി അറിയിച്ചത്. കെ-ടെറ്റ്

Read more

ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്: രണ്ടുപേർ…

ക​ണ്ണൂ​ര്‍: ഇ​രി​ക്കൂ​ര്‍ സി​ദ്ദീ​ഖ് ന​ഗ​റി​ലെ കു​ഞ്ഞാ​മി​ന​യെ (60) അ​റു​കൊ​ല ചെ​യ്ത കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ൾ ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍

Read more

നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ്…

കരുവാരകുണ്ട്: നിരോധിത പുകയില വസ്തുക്കളുമായി യുവാവ് പൊലീസ് പിടിയിൽ. പുത്തനഴി തെങ്ങുംതൊടിക മുഹമ്മദ് ഫൈസലിനെയാണ് (45) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ അനീഷ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ

Read more

പാണ്ടിക്കാട് ടൗണിൽ ഇനി സി.സി.ടി.വി…

പാണ്ടിക്കാട് ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ  പാണ്ടിക്കാട്: ടൗൺ സി.സി.ടി.വി നിരീക്ഷണത്തിലാകുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പൊലീസും ഗ്രാമപഞ്ചായത്തും സംയുക്തമായി പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് കാമറകൾ

Read more

ആയുഷ് മിഷൻ ജീവനക്കാരുടെ വേതനം…

തിരുവനന്തപുരം: നാഷണല്‍ ആയുഷ് മിഷന് കീഴിലെ ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ് അനുവദിക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനമായി. കാലങ്ങളായുള്ള ജീവനക്കാരുടെ ആവശ്യമാണ് പടിയിറങ്ങുന്നതിന് തൊട്ട് മുമ്പ് സർക്കാർ അംഗീകരിച്ച

Read more

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച,…

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ച രണ്ടു കോടി രൂപ മൂല്യമുള്ള സ്വർണാഭരണങ്ങൾ നഷ്ടമായി. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി

Read more

നീ​തി തേ​ടി മാ​ലാ​ഖ​മാ​ർ

വേ​ത​ന വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ന​ഴ്സു​മാ​ർ ന​ട​ത്തി​വ​ന്ന സ​മ​ര​ത്തി​ൽ ഒ​ടു​വി​ൽ ഹൈ​കോ​ട​തി നേ​രി​ട്ട് ഇ​ട​പ്പെ​ട്ടു. ഹൈ​കോ​ട​തി​ക്കു കീ​ഴി​ലെ മീ​ഡി​യേ​ഷ​ൻ​ സെ​ന്റ​ർ വ​ഴി ചൊ​വ്വാ​ഴ്ച രാ​വി​ലെ

Read more

ജി. സുധാകരനെ നേരിടാൻ സി.പി.എം;…

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ രാഷ്ട്രീയമായി നേരിടാൻ സി.പി.എം തീരുമാനം. സുധാകരനെ ഏതെങ്കിലും വിധത്തിൽ പിന്തുണക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കും. പാർട്ടിയെ ചതിച്ച് പുറത്തുപോയെന്ന്

Read more

അലുവ അതുൽ കൊലപാതകം: മുഴുവൻ…

കൊല്ലം: അലുവ കൊലപാതക കേസിൽ മുഴുവൻ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചിരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. ആകെ

Read more

‘വർഗവഞ്ചകന്​ മാപ്പില്ല’; ശക്തിപ്രകടനവുമായി സി.പി.എം

അ​മ്പ​ല​പ്പു​ഴ: പാ​ർ​ട്ടി​വി​ട്ട്​ അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​​​​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച മു​ൻ​മ​ന്ത്രി ജി. ​സു​ധാ​ക​ര​നെ​തി​രെ പു​ന്ന​പ്ര പ​റ​വൂ​രി​ൽ സി.​പി.​എം ശ​ക്തി​പ്ര​ക​ട​നം. ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ബ​ഹു​ജ​ന റാ​ലി​യി​ൽ വൈ​കാ​രി​ക മു​ദ്രാ​വാ​ക്യം പ്ര​വ​ർ​ത്ത​ക​ർ

Read more