ഒ​രു വ്യ​ക്തി​യി​ൽ​ നി​ന്ന് ഒ​രു…

പ​ര​പ്പ​ന​ങ്ങാ​ടി: ഒ​രു വ്യ​ക്തി​യി​ൽ​നി​ന്ന് ഒ​രു ദേ​ശം പി​റ​ന്ന ക​ഥ​യു​ടെ ക​ർ​മ സാ​ക്ഷ്യ​മാ​ണ് ചെ​പ്പ​ങ്ങ​ത്തി​ൽ ഇ​സ്മാ​യി​ൽ ഹാ​ജി​യു​ടെ​ത്. പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലെ പാ​ല​ത്തി​ങ്ങ​ലി​നും കൊ​ട്ട​ന്ത​ല​ക്കു​മി​ട​യി​ലു​ള്ള പ്ര​ദേ​ശ​മാ​ണ് ഇ​ന്ന് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ല​ട​ക്കം

Read more

വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വം; യു​വാ​വ്…

റം​ഷാ​ദ് ച​ങ്ങ​രം​കു​ളം: ന​ടു​വ​ട്ടം പൂ​ക്ക​ര​ത്ത​റ​യി​ല്‍ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി അ​റ​സ്റ്റി​ല്‍. അം​ശ​ക്ക​ച്ചേ​രി സ്വ​ദേ​ശി റം​ഷാ​ദി​നെ(23) യാ​ണ് ച​ങ്ങ​രം​കു​ളം എ​സ്.​ഐ വി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള

Read more

തിയറ്ററുകൾ അടച്ചിടും, ഷൂട്ടിങ് നിർത്തിവെക്കും;…

സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാറിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി സൂചന പണിമുടക്ക് നടത്തുമെന്ന് സിനിമ സംഘടനകൾ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി, ജനുവരി 22ന് സംസ്ഥാനത്തുടനീളമുള്ള

Read more

മുഖ്യമന്ത്രിയുടെ പേരിൽ ക്വിസ് മത്സരം;…

തൃശൂർ: കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി ‘വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ ജനുവരി 12 മുതൽ ആരംഭിക്കും. 8 മുതൽ 12 വരെ ക്ലാസുകളിലുള്ള

Read more

ഫലസ്തീന്‍ ജനത ഇപ്പോഴും അധിനിവേശവും…

പട്ടിക്കാട്: ഫലസ്തീന്‍ ജനത ഇപ്പോഴും അധിനിവേശവും അനീതിയും കടുത്ത വെല്ലുവിളികളും നേരിടുകയാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു ഷാവേസ് പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ

Read more

293 തസ്തികകളിൽ പി.എസ്.സി റിക്രൂട്ട്മെന്റ്

​കേരള പബ്ലിക് സർവീസ് കമിഷൻ (പി.എസ്.സി) 609 മുതൽ 902/2025 വരെ കാറ്റഗറികളിൽപ്പെടുന്ന നിരവധി തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. ജനറൽ, സ്​പെഷൽ, എൻ.സി.എ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിൽപ്പെടുന്ന

Read more

മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായി,…

കൊല്ലം: ശബരിമല സ്വർണകവർച്ച കേസിൽ അറസ്റ്റ് ചെയ്ത മുൻ തന്ത്രി ചെങ്ങന്നൂർ മുണ്ടൻകാവ് താഴമൺ മഠത്തിൽ കണ്ഠര് രാജീവര് (66) റിമാൻഡിൽ. ശബരിമലയിൽ നിന്ന് സ്വർണപ്പാളി കൊണ്ടുപോകാൻ

Read more

ത​ന്ത്രിയുടെ അറസ്റ്റ് ശബരിമലയിലെ ചടങ്ങുകളെ…

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്കി​ന്​ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്​ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ അ​മ്പ​ര​പ്പി​ൽ ശ​ബ​രി​മ​ല. നി​ല​വി​ൽ ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രാ​ണ്​ ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി. അ​തി​നാ​ൽ,

Read more

തന്ത്രിയുടെ അറസ്റ്റ്​ ഞെട്ടിക്കുന്നത്​; ആരായാലും…

തി​രു​വ​ന​ന്ത​പു​രം: മ​ക​ര​വി​ള​ക്ക് അ​ടു​ത്തി​രി​ക്കെ, ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ക്കാ​തെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത് ഞെ​ട്ടി​ക്കു​ന്ന​തും വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന്​ ബി.​ജെ.​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

Read more

തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ;…

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും. കട്ടിളപ്പാളി കേസിൽ 13ാം പ്രതിയാണ്. 14

Read more