ക്രിസ്ത്യൻ വോട്ട് കിട്ടിയില്ല, ഹിന്ദു…

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്നും, ഹി​ന്ദു​വോ​ട്ടു​ക​ളി​ൽ കു​റ​വു​ണ്ടാ​യെ​ന്നും ബി.​ജെ.​പി കോ​ർ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം. പാ​ർ​ട്ടി ക്രൈ​സ്ത​വ സ​ഭ​ക​ളി​ൽ വ​ലി​യ പ്ര​തീ​ക്ഷ​ പു​ല​ർ​ത്തി​യി​ട്ടും കോ​ട്ട​യം, പ​ത്ത​നം​തി​ട്ട

Read more

അബൂദബിയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്നു…

അബൂദബി: അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര

Read more

അവർ മാപ്പ് പറയണം, സതീശനെതിരായ…

കൽപറ്റ: പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വ്യാജകേസെടുത്തതിന് സർക്കാർ മാപ്പുപറയുകയാണ് വേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. കേസിൽ തെളിവില്ലെന്ന് വിജിലന്‍സിന്‍റെ ക്ലീൻ ചിറ്റ്

Read more

'എന്തൊരു കഷ്ടമാണ് ഇത്, നാട്ടിൽ…

തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് അതിജീവിത വീണ്ടും പൊലീസിൽ പരാതി നൽകിയതിൽ രൂക്ഷമായ പ്രതികരണവുമായി രാഹുൽ ഈശ്വർ. വീണ്ടും തനിക്കെതിരെ വ്യാജ പരാതി നൽകിയിരിക്കുകയാണെന്നും ഒരു

Read more

പുനർജനി കേസിൽ വി.ഡി സതീശനെതിരെ…

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. 2025 സെപ്റ്റംബര്‍ 19ന് നല്‍കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. വി.ഡി. സതീശന്‍റെ അക്കൗണ്ടിലേക്ക്

Read more

യുവ ഡിസൈനർ ഹൃദയാഘാതത്തെ തുടർന്ന്…

വടകര: വടകരയിലെ പ്രമുഖ ഡിസൈനറും സി.പി.എം നേതാവുമായ സുശാന്ത് സരിഗ (42) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് രാവിലെ വീട്ടിൽ വെച്ച് ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് വടകര

Read more

ആക്രമണത്തിന് വഴിയൊരുക്കി, ജാമ്യവ്യവസ്ഥ ലംഘിച്ചു;…

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പരാതി. രാഹുൽ ഈശ്വർ സാമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

Read more

ഗായിക ചിത്ര അയ്യരുടെ സഹോദരി…

മസ്കത്ത്: മലയാളികളുടെ പ്രിയ ഗായിക ചിത്ര അയ്യരുടെ സഹോദരി കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനി ശാരദ അയ്യർ (52) ഒമാനിൽ അപകടത്തിൽ മരിച്ചു. വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ

Read more

പള്ളിപ്പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം,…

എറണാകുളം: മൂവാറ്റുപുഴയിൽ കതിന നിറക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ചു. മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിപ്പെരുന്നാളിൽ കതിന നിറക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കടാതി

Read more

വെള്ളാപ്പള്ളിയുടെ വിലാപം എൽ.ഡി.എഫിന് മുമ്പിൽ…

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വർഗീയ പരാമർശത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയ നിലപാടും പദപ്രയോഗവും സമീപനവും ഉപയോഗിക്കുന്നത്

Read more