‘മെസ്സി വരും ട്ടാ’; ഒടുവില്‍…

മെസി വരുമെന്ന് വീണ്ടും കായിക മന്ത്രി വി അബ്ദുറഹിമാൻ. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രഖ്യാപനം. മെസി വരും ട്ടാ.. ലോക ചാമ്പ്യന്മാരായ അർജന്റീന

Read more

വിവാദം പുറത്തേക്കും; ഗവര്‍ണര്‍ പങ്കെടുത്ത…

തിരുവന്തപുരം: ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും ഭാരതാംബയുടെ ചിത്രം. തിരുവനന്തപുരം ആക്കുളം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ വിജ്ഞാന്‍ ഭാരതി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് വിവാദമായ

Read more

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത്…

കോട്ടയം: അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കോട്ടയത്തെ ഒരു സ്വതന്ത്ര സഭ ബിഷപ്പ് അറസ്റ്റില്‍. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ

Read more

ആലപ്പുഴ സമൂഹമഠത്തിൽ വീടുകൾക്ക് തീപിടിച്ചു

  ആലപ്പുഴ: മുല്ലക്കൽ തെരുവിലെ സമൂഹമഠത്തിൽ വീടുകൾക്ക് തീപിടിച്ചു. ഒരു വീട് പൂർണമായും കത്തിനശിച്ചു. അതേനിരയിലുള്ള രണ്ട് വീടുകളിലേക്ക് തീപടർന്നു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു. വീടുകളിൽ

Read more

സാന്ദ്രാ തോമസിനെതിരായ വധഭീഷണി; റെനി…

കൊച്ചി: സാന്ദ്രാ തോമസിനെതിരായ വധഭീഷണിയിൽ റെനി ജോസഫിനെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സാന്ദ്ര തോമസിന് നേരെയുള്ള ക്രിമിനൽ സ്വഭാവമുള്ള

Read more

ബലിപെരുന്നാൾ: വെറുപ്പിനെതിരെ മാനവികതയുടെ സമരപ്രഖ്യാപനം…

കോഴിക്കോട് : അപരനെ വെറുക്കുകയും അധികാരം ഫാഷിസമായി പരിണമിക്കുകയും ചെയ്യുന്നതിനെതിരായ സമരപ്രഖ്യാപനമാണ് ബലി പെരുന്നാൾ എന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ തൻ്റെ സന്ദേശത്തിൽ

Read more

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല…

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ളയുടെ മരണത്തിൽ അനുശോചനമറിയിച്ച് നേതാക്കൾ. തെന്നല രാഷ്ട്രീയത്തിലെ തന്റെ ജ്യേഷ്ഠ സഹോദരനായിരുന്നു എന്നാണ് എ.കെ ആന്റണി

Read more

രാജ്ഭവനിലെ ഭാരതാംബ വിവാദം: ഗവർണർക്കെതിരെ…

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ പരാതി നൽകി സന്തോഷ്‌കുമാർ എം.പി. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സന്തോഷ്‌കുമാർ ആരോപിച്ചു. ഗവർണറെ തിരിച്ചു വിളിക്കണമെന്ന്

Read more

ബലി പെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ…

ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും നാളെ അവധി. കേന്ദ്രീയ വിദ്യാലയങ്ങളും പ്രൊഫഷണൽ കോളജും ഉൾപ്പടെയാണ് അവധി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.

Read more

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സംഭാവന സ്വീകരിക്കാമെന്ന…

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു പൊതുജനങ്ങളിൽ നിന്നു പിരിവു നടത്താം എന്ന സർക്കാർ ഉത്തരവ് അനധികൃത ചുങ്കപ്പിരിവിന് വഴിയൊരുക്കുമെന്നും സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കുമെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ്

Read more