മതാടിസ്ഥാനത്തിൽ IAS ഉദ്യോഗസ്ഥർക്കിടയിൽ വാട്സ്…

  മതാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വാട്സ് ആപ്പ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട സംഭവം സർക്കാർ അന്വേഷിച്ചേക്കും. വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന്‍റെ പേരിലെ മല്ലു ഹിന്ദു ഓഫീസേഴ്സ്,

Read more

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം…

  മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ബസില്‍ ആളുകള്‍ കുറവായിരുന്നു. മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

39 ഇനങ്ങള്‍, 24000ഓളം കായിക…

  കൊച്ചി: 66-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മന്ത്രി വി. ശിവൻകുട്ടി മേള ഔദ്യോഗികമായി

Read more

ഡ്രൈവിങ് ലൈസൻസ് സർവീസ് ചാർജ്…

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുള്ള സർവീസ് ചാർജ് കുറച്ച് മോട്ടോർ വാഹന വകുപ്പ്. എല്ലാ കാറ്റഗറി വാഹനങ്ങൾക്കും 100 രൂപ വച്ചാണ് കുറച്ചത്. ബൈക്ക്, കാർ

Read more

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാവിനെ…

കൊല്ലം: കൊല്ലം പള്ളിക്കലാറിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. മാരാരിതോട്ടം സ്വദേശി അജിത്തിനെയാണ് കാണാതായത്.missing മീൻ പിടിക്കാനായി പോയ നാല് യുവാക്കളുടെ വള്ളമാണ് വൈകീട്ട് നാലരയോടെ മറിഞ്ഞത്.

Read more

‘ഞാൻ മുസ്‍ലിം ലീഗുകാരൻ’; പ്രസംഗം…

കോഴിക്കോട്: എടവണ്ണപ്പാറയിലെ തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഇസ്‌ലാമിക നിയമമാണ് പറഞ്ഞത്. അത് പാണക്കാട് തങ്ങൾക്കെതിരാണെന്ന രീതിയിൽ വരുത്തിതീർത്തു.Umar

Read more

വിവാഹച്ചടങ്ങിലും പിണക്കം; പി. സരി​ന്റെ…

പാലക്കാട്: വിവാഹ വേദിയിൽ കണ്ടുമുട്ടിയ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന്റെ ഹസ്തദാനം നിരസിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംപിയും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന

Read more

സമസ്തയിൽ സിപിഎം ഉണ്ടെങ്കിൽ തുറന്ന്…

കോഴിക്കോട്: സമസ്തയിൽ സിപിഎമ്മിന്റെ സ്ലീപിങ് സെല്ലു​ണ്ടെങ്കിൽ അത് തുറന്നുപറയണമെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. സ്ലീപ്പിങ് സെല്ലുകൾ അവർ സിപിഎമ്മുകാ​രാണെന്നും ഉറച്ച സമസ്തക്കാരുമാണെന്നും തുറന്ന് പറയണം.

Read more

എറണാകുളത്ത് വാട്ടർ മെട്രോ ബോട്ടുകൾ…

ഹൈക്കോർട്ട് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ബോട്ടും ഫോർട്ട് കൊച്ചിയിൽ നിന്നും പുറപ്പെട്ട ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബോട്ട് പിന്നോട്ടെടുത്തപ്പോൾ മറ്റൊരു ബോട്ടിൽ ഇടിക്കുകയായിരുന്നു. ബോട്ട് ഉലഞ്ഞത്

Read more

‘വിഷത്തിന്റെ പ്രവർത്തനരീതി ഗ്രീഷ്മ ഇന്റർനെറ്റിൽ…

തിരുവനന്തപുരം: വിചാരണ പുരോഗമിക്കുന്ന ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്‌ക്കെതിരെ കോടതിയിൽ ഡിജിറ്റൽ തെളിവുമായി പ്രോസിക്യൂഷൻ. വിഷത്തിന്റെ പ്രവർത്തനരീതി ഗ്രീഷ്മ കൊലപാതകം നടത്തിയ ദിവസം രാവിലെ വെബ് സെർച്ച് നടത്തിയെന്നാണ്

Read more