മധ്യ കേരളത്തിൽ സ്വാധീനം വർധിപ്പിക്കാൻ…

ന്യൂഡൽഹി: കാഞ്ഞിരപ്പള്ളിയിലെ ബി.ജെ.പി സ്ഥാനാർഥി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ നാളെ കേരളത്തിലെത്തി മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥിത്വം പാർട്ടി ഏൽപ്പിച്ച ദൗത്യമാണെന്നും സന്തോഷത്തോടെ

Read more

തളിപ്പറമ്പ് സി.പി.എമ്മിൽ പൊട്ടിത്തെറി; ടി.കെ.…

കണ്ണൂർ: പാർട്ടി കോട്ടയായ തളിപ്പറമ്പിൽ സി.പി.എമ്മിൽ പൊട്ടിത്തെറി. ഇടത് സ്ഥാനാർഥി പി.കെ. ശ്യാമളക്കെതിരെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റംഗവും ഹാൻവീവ് ചെയർമാനുമായ ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കും.

Read more

ടി.കെ. ഗോവിന്ദൻ വർഗവഞ്ചകൻ: വ്യക്തികളെ…

കണ്ണൂർ: ടി.കെ. ഗോവിന്ദൻ പാർട്ടിയോട് വർഗവഞ്ചന കാണിച്ചുവെന്ന് എം.വി. ജയരാജൻ. പി.കെ ശ്യാമള ടീച്ചർ സംഘടന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നാട്ടിൽ അറിയപ്പെടുന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അടിയന്തിരാവസ്ഥക്ക് ശേഷം

Read more

ഭർത്താവ് പോകുമ്പോൾ ഭാര്യ എം.എൽ.എ…

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ. ഭർത്താവ് പോകുമ്പോൾ ഭാര്യയെ

Read more

പത്മജ തൃശൂരിൽ, സുരേന്ദ്രൻ മഞ്ചേശ്വരത്ത്,…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. സി.പി.ഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് വന്നവർ ഉൾപ്പെടെ 47 സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന

Read more

ചവറയില്‍ ഷിബു ബേബി ജോണ്‍,…

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആർ.എസ്.പി. നാല് സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോണ്‍ ചവറയില്‍ മത്സരിക്കും. കുന്നത്തൂരില്‍ ഉല്ലാസ്

Read more

കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, വേങ്ങരയിൽ കെ.എം.…

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി നിർണയത്തിൽ മുസ്‌ലിം ലീഗിൽ നിർണായക ധാരണ. നിലവിൽ വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറം മണ്ഡലത്തിലേക്ക് മാറും.

Read more

തീപാറും പോരാട്ടത്തിനൊരുങ്ങി തലസ്ഥാനം

നേ​മ​ത്തെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ റോ​ഡ് ഷോ ​പാ​പ്പ​നം​കോ​ട് എ​ത്തി​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം: അ​ര​യും ത​ല​യും മ​റു​ക്കി ശ​ക്​​ത​മാ​യ മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​കു​ന്ന ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ​ മൂ​ന്നു​മു​ന്ന​ണി​ക​ളും നേ​രി​ടേ​ണ്ടി

Read more

സി.പി.ഐ എം.എൽ.എ സി.സി. മുകുന്ദൻ…

തൃ​ശൂ​ർ: സി.പി.ഐ നേതാവും നാട്ടികയിലെ സിറ്റിങ് എം.എൽ.എയുമായ സി.സി. മുകുന്ദൻ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി തൃശൂർ ജില്ലാ ആസ്ഥാനമായ നമോഭവനിൽ എത്തിയാണ് അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നത്.

Read more

പാലക്കാട് സി.പി.എം സ്വതന്ത്രനായി ഹോട്ടൽ…

പാലക്കാട്: കനത്ത പോരാട്ടം പ്രതീക്ഷിക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ സി.പി.എം സ്വതന്ത്രനായി ഹോട്ടൽ വ്യവസായി എൻഎംആർ റസാഖിനെ പരിഗണിക്കുന്നു. സി.പി.എം മത്സരിക്കുന്ന 86 സീറ്റുകളിൽ 81 ഇടങ്ങളിലെ

Read more