മാസപ്പടി വിവാദത്തിൽ തിരിച്ചടി ;…

  മാസപ്പടി വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നടപടി. കേസിൽ സ്വമേധയാ

Read more

നവജാതശിശുവിനെ മുഖത്തേക്ക് തുടർച്ചയായി വെള്ളം…

    പത്തനംതിട്ട തിരുവല്ലയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മല്ലപ്പള്ളി സ്വദേശിനി നീതു(20) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ

Read more

‘മാധ്യമങ്ങളിലൂടെയല്ല തന്നോട് സംസാരിക്കേണ്ടത്’; മുഖ്യമന്ത്രിയെ…

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ബില്ലുകളുടേയും ഓർഡിനൻസിന്റേയും അടിയന്തര സാഹചര്യം മുഖ്യമന്ത്രി തന്നെ ബോധ്യപ്പെടുത്തണം. മാധ്യമങ്ങൾ വഴിയല്ല തന്നോട്

Read more

നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ…

കൊച്ചി: നവകേരള സദസ്സിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിൽ സർക്കാറിന് തിരിച്ചടി. പഞ്ചായത്ത് കൗണ്‍സിലിന്റെ തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈക്കോടതി. മലപ്പുറം, കോഴിക്കോട്

Read more

‘മുടിഞ്ഞ തറവാടാണിപ്പോൾ കേരളം, സാമ്പത്തിക…

  കേരളത്തിന്റ സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ‘കേന്ദ്രം നികുതിവിഹിതം കൊടുക്കാത്തതിൽ തങ്ങൾക്ക് എതിർപ്പുണ്ട്. കെടുകാര്യസ്ഥതയാണ് പ്രതിസന്ധിക്ക് കാരണം. കേരളത്തിൽ

Read more

എ.പ്ലസ് പരാമർശം: പൊതുവിദ്യാഭ്യാസ ഡയറക്ടർ…

  പൊതു വിദ്യാഭ്യാസ ഡയറക്ടർ ആഭ്യന്തര മീറ്റിങ്ങിൽ പറഞ്ഞത് സർക്കാർ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ശിൽപശാലകളിൽ ഒരുപാട് അഭിപ്രായങ്ങൾ വരും.അത് സർക്കാർ നിലപാടല്ലെന്നും മന്ത്രി പറഞ്ഞു.

Read more

38 ഇനം മത്സ്യങ്ങള്‍,300 കിലോ…

തൃശൂര്‍: വ്യത്യസ്തതയാണ് ഡാവിഞ്ചി സുരേഷ് എന്ന കലാകാരന്‍റെ മുഖമുദ്ര. ഡാവിഞ്ചിയുടെ കൈ പതിഞ്ഞാല്‍ അതില്‍ വിസ്മയിക്കാന്‍ തക്കവിധം എന്തെങ്കിലുമുണ്ടായിരിക്കും. വിറകുകള്‍ കൊണ്ടുള്ള പൃഥ്വിരാജ്, മൊബൈല്‍ ഫോണുകള്‍ കൊണ്ടൊരു

Read more

കിഴിശ്ശേരിയില്‍ വൈദ്യുതി വേലിയില്‍ തട്ടി…

കിഴിശ്ശേരി: കിഴിശ്ശേരിയിൽ പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് 2 വിദ്യാർത്ഥികൾക്ക് ഷോക്കേറ്റു. ഒരാൾ മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ (സിപിഐഎം തനിയംപുറം ബ്രാഞ്ച്

Read more

ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം…

കരിപ്പൂർ വിമാനത്താവളത്തിൽ ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ​ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർ​ഗോഡ് സ്വദേശി

Read more

വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന…

മേപ്പയ്യൂർ: മാനവിക മൂല്യങ്ങളുടെ പരിപൂർണതയിലേക്ക് വഴി നടത്തുകയാണ് വേദങ്ങൾ നിർവഹിച്ച് വന്ന ദൗത്യമെന്ന് കെഎൻഎം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി സി പി ഉമർ സുല്ലമി അഭിപ്രായപ്പെട്ടു.

Read more