ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് 5,000…

  ശബരിമലയിലെ തിരക്കൊഴിവാക്കാൻ സ്പോട്ട് ബുക്കിം​ഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യമൊരുക്കണം. ക്യൂ കോംപ്ലക്‌സില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുത്. (High

Read more

ഫോൺ നൽകിയില്ല; മലപ്പുറത്ത് ഒന്നാം…

  മലപ്പുറം: ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്യാൽ സ്വദേശി പുരയ്ക്കൽ അൻവർ സാദത്തിന്റെ മകൻ മുഹമ്മദ് ഷാഹിദാണ് (7) മരിച്ചത്.

Read more

രാഷ്ട്രീയ പകപോക്കൽ ; MSF…

  ഇളയൂർ MAO കോളേജിലെ കായിക അധ്യാപകന്റെ രാഷ്ട്രീയ പകപോക്കലിൽ കോളേജ് വിദ്യാർതിയും MSF പ്രവർത്തകനുമായ വിദ്യാർത്ഥിക്ക് സ്പോർട്സിൽ അവസരം നഷ്ടപ്പെട്ടതായി പരാതി. ചോദ്യം ചെയ്ത വിദ്യാർത്ഥികളെ

Read more

ഗവർണറെ തടഞ്ഞ കേസ്: എസ്എഫ്ഐക്കാർക്കെതിരെ…

  ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പോലീസ്. എസ്എഫ്ഐക്കാർക്കെതിരെ പോലീസ് മൃദുസമീപനം സ്വീകരിക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് നടപടി. ഏഴ്

Read more

സംസ്ഥാന മാതൃകാ അധ്യാപക പുരസ്കാരം…

  യു.പി. വിഭാഗത്തിൽ എയ്ഡഡ് സ്കൂളിലെ അധ്യാപകർക്ക് ലഭിക്കുന്ന പുരസ്കാരത്തിനാണ് തൃക്കലങ്ങോട് മാനവേദൻ യുപി സ്കൂളിലെ അധ്യാപിക, CV ലിജിമോൾ അർഹയായത്. പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ്

Read more

ഷൂ എറിഞ്ഞ കേസ്; KSU…

  നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി. പ്രതികളെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോതി ചോദിച്ചു. മന്ത്രിമാരെ സംരക്ഷിക്കുന്നതുപോലെ അറസ്റ്റ്

Read more

ദേഹത്ത് മുള്ളൻ പന്നിയുടെ മുള്ളുകൾ;…

  കോഴിക്കോട്: തിരുവമ്പാടി മുത്തപ്പൻപുഴയിൽ റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ച നിലയിലായിരുന്നു പുള്ളിപ്പുലി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന

Read more

നവകേരള ബസ്സിന് നേരെ ഷൂ…

  മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ് കെ.എസ്.യു. പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചായിരുന്നു ഷൂ എറിഞ്ഞത്. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിൽ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ

Read more

ഖത്തറിൽ ജോലിക്കായി പോയ യുവാവിനെ…

  കോഴിക്കോട്: ഖത്തറില്‍ ജോലിക്കായി പോയ യുവാവിനെ ചതിച്ച് ജയിലിലാക്കിയെന്ന് പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി അരുണ്‍ ആണ് കഴിഞ്ഞ നാലര വ‍ര്‍ഷമായി ഖത്തറിലെ ജയിലില്‍ കഴിയുന്നത്.

Read more

ആർത്തവ വേദനക്ക് മെഫ്റ്റാല്‍ കഴിക്കുന്നവർക്ക്…

  ആർത്തവ സമയത്തുണ്ടാകുന്ന കടുത്ത വേദനായകറ്റാൻ പലരും ആശ്രയിക്കുന്നത് മെഫ്റ്റാല്‍ സ്പാസ് (Meftal) എന്ന വേദനാസംഹാരിയെയാണ്. മെഫ്റ്റാല്‍ ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആശ്വാസം ചെറുതല്ലെങ്കിലും ഇത് തുടർച്ചയായി കഴിക്കുന്നതിലൂടെ

Read more