‘ഒരേയൊരു കോഹ്‌ലി’; വീണ്ടും റെക്കോർഡ്,…

ബംഗളൂരു: ഐ.പി.എല്‍ ചരിത്രത്തില്‍ മികച്ച നേട്ടവുമായി വിരാട് കോഹ്‌ലി. പതിനാറാം സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കണ്ടെത്തിയതോടെയാണ് കോഹ്‌ലിയെ തേടി റെക്കോര്‍ഡ് എത്തിയത്. ഇതോടെ ഐ.പി.എല്ലില്‍

Read more

ചിലപ്പോ ബിരിയാണി കിട്ടിയാലോന്ന് സഞ്ജു,…

രസകരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ആരാധകരെ കുടുകുടെ ചിരിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. പ്ലേ ഓഫ് സാധ്യതകളേറെക്കുറെ അസ്തമിച്ച രാജസ്ഥാനെ സംബന്ധിച്ച് മറ്റുള്ള ടീമുകളുടെ ജയപരാജയങ്ങളെ

Read more

ചൈനീസ് ബാഡ്മിന്റൺ ഇതിഹാസം ചെൻ…

 ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോംഗ് അന്താരാഷ്ട്ര ബാഡ്മിന്റണിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലിൻ ഡാന് ശേഷം ചൈനയുടെ ഏറ്റവും

Read more

ലാസ്റ്റ് ഓവർ ത്രില്ലർ; മുംബൈക്കെതിരെ…

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിന് അഞ്ച് റണ്‍സ് ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരം മുംബൈയുടെ കയ്യില്‍ നിന്ന് ലക്നൌ പിടിച്ചുവാങ്ങുകയായിരുന്നു. ജയത്തോടെ

Read more

ഇത് സർപ്രൈസ്’; ഓസ്ട്രേലിയയിൽ നിന്ന്…

ഓസ്ട്രേലിയയിൽ നിന്ന് ഒരു സൂപ്പർ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഓസ്ട്രേലിയൻ ക്ലബായ ന്യൂകാസിൽ ജെറ്റ്സിന്റെ താരം ജോഷുവ സൊറ്റിരിയോ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 27കാരനെ

Read more

ദേശീയ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് സീ​നി​യ​ർ…

റാ​ഞ്ചി: 26ാമ​ത് ദേശീയ ഫെ​ഡ​റേ​ഷ​ൻ ക​പ്പ് സീ​നി​യ​ർ അ​ത്‍ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തി​ങ്ക​ളാ​ഴ്ച റാ​ഞ്ചി​യി​ലെ ബി​ർ​സ​മു​ണ്ട സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഫൈ​ന​ലു​ക​ളി​ൽ കാ​ര്യ​മാ​യ സാ​ന്നി​ധ്യ​മി​ല്ലാ​തി​രു​ന്ന കേ​ര​ള​ത്തി​ന് ആ​ദ്യ ദി​നം നേ​ട്ട​മൊ​ന്നു​മു​ണ്ടാ​ക്കാ​നാ​യി​ല്ല.

Read more

സ്‌പെയിനിന് പുതിയ രാജക്കന്മാർ; ബാഴ്‌സ…

ലാലിഗ കിരീടത്തിൽ വീണ്ടും മുത്തമിട്ട് ബാഴ്‌ലസലോണ, ചെറിയ ഇടവേളക്ക് ശേഷമാണ് ബാഴ്‌സ ലാലിഗ സ്വന്തമാക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ ചിരവൈരികളായ എസ്പാന്യോളിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സ

Read more

റാഷിദ് വെടിക്കെട്ടിനും രക്ഷിക്കാനായില്ല; ഗുജറാത്തിനെതിരെ…

ഐപിഎല്ലിലെ ഒന്നാം സ്ഥാനക്കാരായ ​ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. നിർണായകമായ മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് രോഹിത് ശർമ്മയും സംഘവും പേരിലാക്കിയത്. മുംബൈ ഉയർത്തിയ 219

Read more

വാംഖഡെയിൽ ഉദിച്ച സൂര്യതേജസ്: ഐപിഎല്ലിലെ…

അവസാന പന്ത് വരെയും പോരാട്ട വീര്യം പ്രകടിപ്പിച്ച ഗുജറാത്തിന്റെ റാഷിദ് ഖാൻ കിണഞ്ഞു ശ്രമിച്ചു. പക്ഷെ, വാംഖഡെയിൽ സൂര്യകുമാറിന്റെ മികവിൽ മുംബൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ

Read more

ദി കംപ്ലീറ്റ് ടീം മാൻ;…

തോൽവി ഐ പി എൽ പ്ലേ ഓഫ് സാധ്യതകൾ ഇല്ലാതാക്കുമെന്നുള്ള തിരിച്ചറിവിൽ കൊൽക്കത്തയെ നേരിട്ട രാജസ്ഥാൻ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കുമ്പോൾ യശ്വസി ജയ്‌സ്വാളിനൊപ്പം ആരാധകരുടെയും

Read more