ലോ​ക​ക​പ്പി​​ലേ​ക്ക് ലാ​സ്റ്റ് ബ​സ്; അ​വ​സാ​ന…

ലോ​ക ഫു​ട്ബാ​ൾ പോ​രാ​ട്ടം അ​ടു​ത്തെ​ത്തി​നി​ൽ​ക്കെ അ​വ​സാ​ന ആ​റ് സ്ഥാ​ന​ക്കാ​രാ​യി ടി​ക്ക​റ്റു​റ​പ്പി​ക്കാ​ൻ 12 ടീ​മു​ക​ൾ ​അ​ന്തി​മ​ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. യൂ​റോ​പ്പി​ൽ​നി​ന്ന് നാ​ലു ടീ​മു​ക​ൾ​ക്കും ഇ​ന്റ​ർ കോ​ൺ​ഫെ​​ഡ​റേ​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ വ​ഴി ര​ണ്ടു

Read more

ഏഴ് പന്തിൽ ആറ് റൺസ്;…

ഗുവാഹത്തി : ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ആവേശപ്പോരാട്ടത്തിൽ ചെന്നൈക്ക് ആദ്യവിക്കറ്റ് നഷ്ടമായി. ഏഴ് പന്തിൽ ആറ് റൺസെടുത്ത മലയാളി

Read more

ഐ.പി.എല്ലിൽ കൊൽക്കത്തയുടെ ഓരോ ബൗണ്ടറിക്കും…

കൊൽക്കത്ത: ഐ.പി.എൽ പുതിയ സീസണിന്റെ ആവേശകരമായ തുടക്കത്തിനിടയിൽ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയെ പരിസ്ഥിതി സൗഹൃദ ഊർജ്ജമാക്കി മാറ്റാൻ ഹീറോ മോട്ടോകോർപ്പിന്റെ ഇലക്ട്രിക് വാഹന ബ്രാൻഡായ വിഡ

Read more

കാഴ്ചയായി, ശബ്ദമായി അവരെ കളിക്കളത്തിലേക്ക്…

കോഴിക്കോട്: വർണക്കാഴ്ചകളും ശബ്ദ മാസ്മരികതയും അന്യമാക്കപ്പെട്ട കുട്ടികളെ കളിക്കളത്തിന്‍റെ ആരവത്തിലേക്ക് കൈപിടിച്ച സലാം മാഷ് വിരമിക്കുന്നു. 36 വർഷത്തെ സേവനത്തിനിടെ സലാം മാഷ് എന്ന പി.ടി അബ്ദുസ്സലാമിന്‍റെ

Read more

ഒരു ‘ഇൻറർനാഷനൽ’ കളി കൊച്ചിയിൽ…

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ വീ​ണ്ടു​മൊ​രു അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര കി​ക്കോ​ഫി​ന് ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. ഇ​ന്ത്യ​യും ഹോ​ങ്കോ​ങ്ങും ത​മ്മി​ലെ എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പി​ന്റെ അ​വ​സാ​ന

Read more

തുടങ്ങൂ സഞ്ജുവേട്ട; ഇന്ന് സി.എസ്.കെ…

ഗുവാഹതി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തിങ്കളാഴ്ച ആദ്യ അങ്കം. സി.എസ്.കെക്കായി അരങ്ങേറ്റ മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ഇറങ്ങുന്നത് കഴിഞ്ഞ സീസൺ വരെ

Read more

ലോ​ക​ക​പ്പ് സ​ന്നാ​ഹ മത്സരം; മെ​ക്സി​ക്കോ-​പോ​ർ​ചു​ഗ​ൽ…

മെ​ക്സി​ക്കോ സി​റ്റി: ലോ​ക​ക​പ്പ് സ​ന്നാ​ഹ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ​യും പോ​ർ​ചു​ഗ​ലും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. പ​രി​ക്കേ​റ്റ വെ​റ്റ​റ​ൻ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

Read more

മുംബൈക്കെതിരെ കൂറ്റൻ സ്കോർ ഉയർത്തി…

മുംബൈ: ഐ.പി.എൽ 2026ലെ രണ്ടാം മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കെ.കെ.ആർ,

Read more

ഭൂട്ടാനെ ഗോൾമഴയിൽ നനച്ച് ഇന്ത്യ;…

യുപിയ: അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ ഭൂട്ടാനെ ഗോൾമഴയിൽ ആറാടിച്ച് ഇന്ത്യ. യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച്

Read more

ഫെരാരിയുമായി മുംബൈയിലെ റോഡിൽ ഹാർദിക്;…

മുംബൈ: സൂപ്പർ കാറുകളുടെയും അത്യാഡംബര എസ്.യു.വികളുടെയും വലിയ ശേഖരമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഹാർദിക് പാണ്ഡ്യ. ഏറ്റവും പുതിയതായി 12 കോടി രൂപയുടെ ഒരു ഫെരാരിയാണ് അദ്ദേഹം

Read more