സ്പെ​യി​ൻ ലോ​ക​ക​പ്പ് നേ​ടി​യാ​ൽ മ​ട്ട​ൻ ബി​രി​യാ​ണി ഓ​ഫ​ർ…!

കോ​ട്ട​ക്ക​ൽ: ഇ​ഷ്ട ടീം ​ഫൈ​ന​ലി​ൽ എ​ത്തി​യ​തോ​ടെ ചാ​യ​യും പ​ല​ഹാ​ര​വും ന​ൽ​കി ഫാ​ൻ​സ് അം​ഗ​ങ്ങ​ൾ. കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി​ക്കു​ണ്ടി​ലെ സ്പെ​യി​ൻ ആ​രാ​ധ​ക​രാ​ണ് വ്യ​ത്യ​സ്ത​ത​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഫ്രാ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ്പെ​യി​ൻ ജ​യി​ച്ചാ​ൽ ചാ​യ​യും പ​ല​ഹാ​ര​വും ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് സ്പെ​യി​ൻ ജ​യി​ച്ചു. കു​ട്ടി​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം നൂ​റ്റി​യ​മ്പ​തോ​ളം പേ​രാ​ണ് ഫാ​ൻ​സി​ന്റെ മ​ധു​രം നു​ണ​ഞ്ഞ​ത്. എ​തി​ർ ടീ​മു​ക​ളു​ടെ ഫാ​ൻ​സ് അം​ഗ​ങ്ങ​ളും ആ​ഹ്ലാ​ദാ​ര​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഫൈ​ന​ലി​ൽ ലോ​ക​ക​പ്പ് നേ​ടി​യാ​ൽ മ​ട്ട​ൻ ബി​രി​യാ​ണി വി​ള​മ്പാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. ഫാ​ൻ​സ് അം​ഗ​ങ്ങ​ളാ​യ ഹൈ​ദ്രു പോ​ക്കാ​ട്ട്, ക​രി​മ്പ​ന​ക്ക​ൽ മു​ഹ​മ്മ​ദ്, പ​ഴ​യ​ക​ത്ത് ഇ​ബ്രാ​ഹിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.