ഹൈ​വോ​ൾ​ട്ട് അ​ങ്കം

​ടെ​ക്സാ​സ്: ലോ​ക​ക​പ്പ് ഗ്രൂ​പ് റൗ​ണ്ടി​ലെ തീ​പാ​റും അ​ങ്ക​ത്തി​ൽ ക​രു​ത്ത​രാ​യ ര​ണ്ടു​പേ​ർ മു​ഖാ​മു​ഖം. താ​ര​ത്തി​ള​ക്ക​വും ക​ളി​ശൈ​ലി​യും കൊ​ണ്ട് സ​മാ​ന​രാ​യ ഇം​ഗ്ല​ണ്ടും ക്രൊ​യേ​ഷ്യ​യും ഗ്രൂ​പ് ‘എ​ൽ’ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ബൂ​ട്ടു​കെ​ട്ടും.

Read more

പടനായകനായി ക്രിസ്റ്റ്യാനോ; ആദ്യ മത്സരത്തിനൊരുങ്ങി…

ഹൂസ്റ്റൺ: കരിയറിലെ ആറാം ലോകകപ്പ് പോരാട്ടത്തിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ബൂട്ടണിയും. 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയാണ്

Read more

മറ്റാരുണ്ട് മെസ്സിയല്ലാതെ; ആദ്യ മത്സരത്തിൽ…

കാൻസാസ് സിറ്റി: ഇതിഹാസതാരം ലയണൽ മെസ്സിയുടെ മാന്ത്രിക ഹാട്രിക്കിന്റെ മികവിൽ 2026 ലോകകപ്പിലെ ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്കെതിരെ അർജന്റീനയ്ക്ക് മിന്നും ജയം. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ

Read more

ലയണൽ മെസ്സിയുടെ മിന്നൽപ്പിണർ; അൾജീരിയക്കെതിരെ…

കൻസാസ് സിറ്റി : ഇതിഹാസതാരം ലയണൽ മെസ്സിയുടെ മാന്ത്രിക ഗോളിന്‍റെ മികവിൽ 2026 ലോകകപ്പിലെ ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്കെതിരെ ലീഡെഡുത്ത് അർജന്‍റീന. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിന്‍റെ

Read more

അറ്റ്ലാന്റയിൽ അട്ടിമറി; യൂറോ ചാമ്പ്യൻമാരെ…

അറ്റ്ലാന്റ: യൂറോകപ്പ് കിരീടത്തിന്‍റെ പകിട്ടോടെ ലോകകപ്പിനെത്തിയ കരുത്തരായ സ്പെയിനിനെ സമനിലയിൽ തളച്ച് കേപ് വെർഡെയുടെ വീരോചിത പ്രതിരോധം. ലോകകപ്പ് അരങ്ങേറ്റത്തിന്റെ ആവേശവുമായെത്തിയ ആഫ്രിക്കൻ സംഘത്തിന് മുന്നിൽ, യൂറോപ്യൻ

Read more

അഞ്ചടിച്ച് സ്വീഡിഷ് പടയോട്ടം; ലോകകപ്പിലെ…

മോണ്ടെറി (മെക്സിക്കോ): ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ തുനീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് (5-1) തകർത്ത് സ്വീഡന് ഉജ്ജ്വല തുടക്കം. പുതിയ പരിശീലകൻ ഗ്രഹാം

Read more

അബൂനദ; തലയ്ക്കേറ്റ പരിക്കിലും തളരാതെ…

ന്യൂഡൽഹി: 2026 ഫിഫ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഖത്തറിന് വിലപ്പെട്ട സമനില നേടിക്കൊടുത്തത് ഗോൾകീപ്പർ മഹ്മൂദ് ഇബ്രാഹിം അബുനദയുടെ വീരോചിത പ്രകടനമാണ്. തലയ്ക്ക് പരിക്കേറ്റിട്ടും കളംവിട്ടുപോകാതെ ടീമിനായി

Read more

വീണുപോയടത്തുനിന്ന് കുതിച്ചുയരാൻ ജർമൻ പട;…

ഹൂസ്റ്റൺ: ‘തോറ്റിട്ടുണ്ടെങ്കിൽ അത് ജയിക്കാൻ വേണ്ടിയാവണം’ എന്ന മാസ്സ് ഡയലോഗ് മനസ്സിൽ വെച്ച്, നഷ്ടപ്പെട്ട തങ്ങളുടെ ഫുട്ബാൾ സാമ്രാജ്യം തിരിച്ചുപിടിക്കാൻ മുൻ ലോകചാമ്പ്യന്മാരായ ജർമനി ഇന്ന് കളത്തിലിറങ്ങുന്നു.

Read more

ലോകകപ്പിനൊരുങ്ങിയ ഇറാന് കനത്ത സുരക്ഷയൊരുക്കി…

മെക്സിക്കോ: രാഷ്ട്രീയ സംഘർഷങ്ങൾക്കും യുദ്ധഭീതിക്കും നടുവിൽ കനത്ത സുരക്ഷാ വലയത്തിൽ 2026 ഫിഫ ലോകകപ്പിനായുള്ള ഇറാന്റെ ഒരുക്കങ്ങൾ മെക്സിക്കോയിൽ ആരംഭിച്ചു. മെക്സിക്കൻ അതിർത്തി നഗരമായ ടിജുവാനയിലെ പരിശീലന

Read more

തീരാതെ യു.എസ് ക്രൂരത; ഫലസ്തീൻ…

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന്റെ സഹആതിഥേയരായ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ തലവന് അമേരിക്കൻ സർക്കാരിന്റെ വിലക്ക്. ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ മേധാവി ജിബ്രിൽ റജൂബിനാണ്

Read more