കേരളത്തിൽ കുറേ കുട്ടികൾ കൊറിയൻ…
തിരുവനന്തപുരം: കേരളത്തിലെ കുറേ കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ടെന്നും അത് കുട്ടികൾക്കിടയിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ സംസ്ഥാനത്തും രാജ്യത്തും
Read more