Kerala
സെനറ്റർ അബ്ദുൽ അൽ സഈദിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് എസ്.വി. അഷ്റഫ്
പടന്ന: യു.എസ് സെനറ്റിലേക്ക് തെരഞ്ഞടുക്കപ്പെട്ട മിഷിഗനിൽനിന്നുള്ള സെനറ്റർ അബ്ദുൽ അൽ സെയ്ദിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് പടന്ന സ്വദേശിയും ഹുബ്ബള്ളിയിലും മുംബൈയിലുമുള്ള ബിസിനസ് സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉടമയുമായ എസ്.വി. അഷ്റഫ്. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കയിൽ നടന്ന ‘ഇസ്ന’ കോൺഫറൻസിൽ…