ഐ.എസ്.എൽ; ജിതിന്റെ ഗോളിൽ ബഗാനെ…
ഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് തോൽവിയോടെ തുടക്കം. നോർത്ത് ഈസ്റ്റ് യുനൈറ്റഡ് സ്വന്തം തട്ടകത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചു.
Read more