നിപ മരുന്ന് വിവാദം; കൊണ്ടും…

കോഴിക്കോട്: നിപ മരുന്ന് വിവാദത്തിൽ കൊണ്ടും കൊടുത്തും ഭരണപക്ഷവും പ്രതിപക്ഷവും മുന്നേറുമ്പോൾ മരുന്ന് സ്വീകരിച്ച രോഗികളും ബന്ധുക്കളും ആശങ്കയിൽ. കാലാവധി തീർന്നതാണെന്നും നിർമാണ തീയതി രേഖപ്പെടുത്തിയിട്ടില്ലെന്നുമുള്ള ആരോപണം

Read more