നിയമ പഴുതുകളറിയുന്ന കുട്ടിക്കുറ്റവാളികളെ പ്രായപൂർത്തിയായവരായി…
കൊച്ചി: പ്രായം 18ൽ താഴെയായാലുള്ള നിയമത്തിലെ പഴുതുകൾ മനസ്സിലാക്കി കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ പ്രായപൂർത്തിയായവരായി കാണാത്തതെന്തെന്ന് ഹൈകോടതി. തങ്ങളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കണമെന്ന് കൃത്യം
Read more