നേതാക്കൾ ഇന്ന് മാധ്യമങ്ങളോട് മിണ്ടരു​ത്…

തിരുവനന്തപുരം: നിശ്ശബ്ദപ്രചാരണ ദിവസമായ ബുധനാഴ്ച രാഷ്ട്രീയ പാർട്ടി നേതാക്കളോ താരപ്രചാരകരോ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. പത്രസമ്മേളനമോ അഭിമുഖമോ നൽകാൻ പാടില്ല. ഇത്, ചൂണ്ടികാണിച്ച് ​കൊണ്ട് മുഖ്യ

Read more

മ​ഞ്ചേ​ശ്വ​രം: ബി.ജെ.പി കാമ്പുകളിൽ നിരാശ,…

കാസർകോട്: മ​ഞ്ചേ​ശ്വ​രം ബി.​ജെ.​പി പി​ടി​ക്കു​മോ, തൃ​ക്ക​രി​പ്പൂ​രി​ൽ സ​ന്ദീ​പ് വാ​ര്യ​ർ അ​ട്ടി​മ​റി​ക്കു​മോ, ലോ​ക്സ​ഭ​യി​ലും ത​ദ്ദേ​ശ​ത്തി​ലും യു.​ഡി.​എ​ഫി​ന് മു​ൻ​തൂ​ക്കം ന​ൽ​കി​യ ഉ​ദു​മ അ​ത് ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന​തൊ​ക്കെ​യാ​ണ് കേരളം ഉ​റ്റു​നോ​ക്കു​ന്ന​ത്. മ​ഞ്ചേ​ശ്വ​ര​ത്ത്

Read more

വിഷു സ്പെഷൽ ട്രെയിനുകൾ

പാ​ല​ക്കാ​ട്: വി​ഷു​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ എ​ഗ്‌​മൂ​ർ റൂ​ട്ടി​ൽ റെ​യി​ൽ​വേ പ്ര​ത്യേ​ക ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ എ​ഗ്‌​മൂ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​റ്, 13

Read more

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്കും കാറ്റിനും…

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ആറാം തീയതിവരെ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്

Read more

സംസ്ഥാനത്ത് പുതിയ 335 ഇ.വി…

തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 335 പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 63.12 കോടി രൂപയുടെ ഗ്രാൻഡ് അനുവദിച്ചു. ‘പി.എം ഇ-ഡ്രൈവ്’ പദ്ധതി

Read more

ത്രി​കോ​ണ​പ്പോ​ര് മുറുകുന്നു; ക​ഴ​ക്കൂ​ട്ടത്ത് ശക്തമായ…

 തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ സ​ജീ​വ ച​ർ​ച്ച​യാ​കു​ന്ന ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ദി​ന​ത്തോ​ട​ടു​ക്കു​മ്പോ​ൾ ത്രി​കോ​ണ​പ്പോ​ര്​ ശ​ക്ത​മാ​കു​ക​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​-​ബി.​ജെ.​പി പോ​ര്​ എ​ന്ന്​ തോ​ന്നി​ച്ച മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ്​

Read more

ഒരാഴ്ചക്കപ്പുറം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ​ത​ല​വ​ര മാ​റ്റി​വ​ര​ക്കാ​ൻ വ​ഴി​വെ​ച്ചേ​ക്കാ​വു​ന്ന നി​ർ​ണാ​യ​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഇ​നി ഒ​രാ​ഴ്ച ദൂ​രം. പ​തി​റ്റാ​ണ്ടു​നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഭ​ര​ണ​ത്ത​ല​പ്പ​ത്തേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ യു.​ഡി.​എ​ഫും ച​രി​ത്രം​കു​റി​ച്ച ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്ക്

Read more

‘ഇവിടെ പണം കൊടുത്ത് വോട്ട്…

കൊച്ചി: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെപോലെ പണം കേരളത്തെ കീഴടക്കിയിട്ടില്ലെന്നും സ്ഥാനാർഥികൾക്ക് എളുപ്പത്തിൽ വോട്ട് വാങ്ങാൻ കഴിയില്ലെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് റിപ്പോർട്ട്

Read more

ട്രെയിനുകളിൽ ഇനി പ്ലാസ്റ്റിക്​ പാക്കറ്റിൽ…

കൊ​ച്ചി: ട്രെ​യി​നു​ക​ളി​ൽ പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ളി​ലു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. വ​ന്ദേ ഭാ​ര​ത് അ​ട​ക്കം ട്രെ​യി​നു​ക​ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന പാ​ക്ക​റ്റു​ക​ള​ട​ക്കം വ​ൻ തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ

Read more

ഹിറ്റായി ഗാനങ്ങൾ: സോഷ്യൽ മീഡിയയിൽ…

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് പാരടി പാട്ടുകൾ. മുൻകാലങ്ങളിൽ വാഹനങ്ങളിൽ മൈക്ക് പിടിപ്പിച്ച് സ്പീക്കറും വെച്ച് പ്രദേശത്തു കൂടി സ്ഥാനാർഥികളുടെ പേരുകൾ ഉൾപ്പെടുന്ന പാരടി പാട്ടുകളുമായി പ്രചാരണം

Read more