റെയിൽവേയിൽ പുതിയ മാറ്റം; ഇന്നുമുതൽ…

തിരുവനന്തപുരം: ഐ.ആർ.സി.ടി.സി വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രം ലഭിച്ചിരുന്ന യാത്ര ഇൻഷുറൻസ് സൗകര്യം ഇനിമുതൽ കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാകും. ഇൻഷുറൻസ് ഓപ്ഷൻ തെരഞ്ഞെടുക്കാൻ റിസർവേഷൻ

Read more

വന്ദേഭാരത് തൃശൂരിൽ യാത്ര അവസാനിപ്പിക്കും,…

കൊച്ചി: യാത്രക്കാരുടെ ശ്രദ്ധക്ക്, കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പാലക്കാട് ഡിവിഷനിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് ഒക്ടോബർ 27 ചൊവ്വാഴ്ച നിയന്ത്രണം ഏർപ്പെടുത്തി

Read more

നവീകരണം പൂർത്തിയായി; പരപ്പനങ്ങാടി റെയിൽവേ…

പരപ്പനങ്ങാടി: അമൃത് ഭാരത് പദ്ധതി വഴി നവീകരണം പൂർത്തിയായ പരപ്പനങ്ങാടി റെയിൽവേ സ്‌റ്റേഷൻ ഈ മാസം 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനിലൂടെ നാടിന് സമർപ്പിക്കും. 14.21 കോടി

Read more

വിഷു സ്പെഷൽ ട്രെയിനുകൾ

പാ​ല​ക്കാ​ട്: വി​ഷു​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ എ​ഗ്‌​മൂ​ർ റൂ​ട്ടി​ൽ റെ​യി​ൽ​വേ പ്ര​ത്യേ​ക ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ എ​ഗ്‌​മൂ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​റ്, 13

Read more

അമൃത് ഭാരത് എക്സ്പ്രസുകൾ ചൊവ്വയും…

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയ പട്ടികയായി. നാഗർകോവിൽ -മംഗളൂരു പ്രതിവാര അമൃത് ഭാരത് എക്സ്പ്രസ് (16329) ചൊവ്വാഴ്ചകളിലാണ് സർവിസ് നടത്തുക.

Read more