Malappuram
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
പ്രതീകാത്മക ചിത്രം കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ആറുപേർക്കാണ് രോഗബാധ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശങ്ങളിൽ പ്രതിരോധ നടപടികളും നിരീക്ഷണവും ഊർജിതമാക്കി. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നിന്ന് മൂന്ന് പേർക്കാണ്…