ഇ​ന്ത്യ-​അ​ഫ്ഗാ​ൻ മൂ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​ഫ്ഗാ​നി​സ്താ​ൻ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും അ​നാ​യാ​സം ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ഇ​ന്ന​ത്തെ പ്ലേ​യി​ങ് ഇ​ല​വ​നി​ൽ

Read more

പ​ര​മ്പ​ര പി​ടി​ക്കാ​ൻ ഇ​ന്ത്യ; സിം​ബാ​ബ്​‍വെക്കെതിരെയുള്ള…

ഹ​രാ​രെ: ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ലും വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ ബാ​റ്റ് റ​ൺ​വേ​ട്ട ആ​രം​ഭി​ച്ച​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ശ്രേ​യ​സ് അ​യ്യ​രും സം​ഘ​വും ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു. സിം​ബാ​ബ്​‍വെ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ന് ശനിയാ​ഴ്ച

Read more

ഇന്ത്യൻ ടീം ബസ് ഗതാഗതക്കുരുക്കിൽ;…

സതാംപ്ടൻ : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ട്വന്റി20 മത്സരം ടോസ് വൈകുന്നു. ഇന്ത്യൻ ടീം ബസ് ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് ടീം അംഗങ്ങൾ സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ വൈകിയതാണ് ടോസ്

Read more

ശ്രേയസിന്‍റെ കീഴിൽ ജയം തൊടാതെ…

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ല​ണ്ടി​നെതിരായ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഇന്ത്യക്ക് നാല് വിക്കറ്റിന്‍റെ തോൽവി. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇന്ത്യ മുന്നോട്ടുവെച്ച 191 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

Read more

കേ​ര​ളം വൃ​ദ്ധ​സ​ദ​ന​മാ​യി മാ​റു​ന്നു; ന്യൂനപക്ഷങ്ങളുടെ…

കി​ഴ​ക്ക​മ്പ​ലം (കൊ​ച്ചി): വി​ക​സ​ന മു​ര​ടി​പ്പ് തു​റ​ന്ന് കാ​ട്ട​പ്പെ​ടാ​തി​രി​ക്കാ​ൻ നി​ര​ന്ത​രം വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ച്ച് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭീ​തി പ​ര​ത്താ​ന​ല്ലാ​തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റാ​നോ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​നോ ഇ​തു​വ​രെ ഇ​ട​ത് -വ​ല​ത്

Read more