എങ്ങും പരസ്യ സംവാദ വെല്ലുവിളികൾ;…

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ച​തോ​ടെ ത​ല​ങ്ങും വി​ല​ങ്ങും ഉ​യ​രു​ന്ന​ത്​ പ​ര​സ്യ സം​വാ​ദ വെ​ല്ലു​വി​ളി​ക​ൾ. സ്ഥാ​നാ​ർ​ഥി​ക​ൾ ത​മ്മി​ലും നേ​താ​ക്ക​ൾ ത​മ്മി​ലും വെ​ല്ലു​വി​ളി അ​ര​ങ്ങു​ത​ക​ർ​ക്കു​ന്ന​ത​ല്ലാ​തെ ഒ​ന്നു​പോ​ലും കാ​ണാ​നു​ള്ള യോ​ഗം വോ​ട്ട​ർ​മാ​ർ​ക്കു​ണ്ടാ​കു​മെ​ന്ന്​

Read more

നിയമസഭ തെ​ര​ഞ്ഞെ​ടു​പ്പ്; കണ്ണൂരിൽ ‘മുഖ്യ’നായി…

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് മു​ഖ്യ​ന്റെ മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ തു​ട​ക്കം​കു​റി​ച്ച് സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. 10 വ​ർ​ഷം കേ​ര​ളം ഭ​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ

Read more

നിയമസഭ തെരഞ്ഞെടുപ്പ്; മെട്രോയുടെ നാട്ടിൽ…

കൊച്ചി: ഐ.ടിയുടെയും മെട്രോയുടെയും പകിട്ടും പത്രാസുമുള്ള വ്യവസായ ജില്ലയിൽ യു.ഡി.എഫിന് ആത്മവിശ്വാസവും എൽ.ഡി.എഫിന് പ്രതീക്ഷകളും വേണ്ടുവോളം. ജില്ലയിലെ ചില മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ട്വന്‍റി 20യുമായുള്ള കൂട്ടുകെട്ടിൽ

Read more

നിയമസഭ തെരഞ്ഞെടുപ്പ്; വീണ്ടും പോർമുഖം…

നിലമ്പൂർ: വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പിന്റെ ആവേശം കെട്ടടങ്ങും മുമ്പ് നിലമ്പൂർ മണ്ഡലം നിയമസഭ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ്. പി.വി അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെ കളമൊരുങ്ങിയ

Read more

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരസ്യമായി പറയുന്നത്…

വടകര: പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരസ്യമായി പറയുന്നത് ശരിയല്ലെന്നും മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുതെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ ചോമ്പാലയിലെ വീട്ടിൽ

Read more

'നമ്മക്ക് നിലയും വിലയുമൊന്നുമില്ല, അതുകൊണ്ട്…

ന്യൂഡൽഹി: സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് കോൺ​ഗ്രസ് നേതാവ് കെ. സുധാകരൻ. ‘ആരാ നിങ്ങളോട് ഇത് പറഞ്ഞത്?. ഒരു

Read more

ഭൂരിപക്ഷം ഉയർത്തുമെന്ന് പി.എ. മുഹമ്മദ്…

കോഴിക്കോട്: സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂരിൽ 2021ലെകാൾ മികച്ച വിജയമുണ്ടാക്കുമെന്നും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും റിയിസ് പറഞ്ഞു. എം.എൽ.എ എന്ന

Read more

കേരളമടക്കം അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്…

തിരുവനന്തപുരം: കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ മാധ്യമങ്ങളോട് സംസാരിക്കുകയാണ്.

Read more

ചെങ്ങന്നൂരിന്‍റെ കാറ്റ് മാറിമറിയുമോ?

ചെങ്ങന്നൂർ: പതിവായി രാഷ്ട്രീയ സ്വഭാവമില്ലാത്ത ചെങ്ങന്നൂരിന്‍റെ കാറ്റ് ഇക്കുറി മാറിമറിയുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സി.പി.എം ബന്ധം ഉപേക്ഷിച്ച് ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയിലെ

Read more

തിരൂരിന്റെ പച്ച സിഗ്നൽ

തിരൂർ: മുസ്‌ലിം ലീഗിന് ശക്തമായ അടിത്തറയുള്ള അസംബ്ലി മണ്ഡലമാണ് തിരൂര്‍. 1957 മുതലുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇത് അടിവരയിടുന്നു. നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും

Read more