വിൽപനക്കായി എം.ഡി.എം.എ പാക്കറ്റുകളാക്കുന്നതിനിടെ രണ്ടുപേർ…
കാളികാവ്: വിൽപനക്കായി കൈവശം സൂക്ഷിച്ച എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ഓപറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിലാണ് 2.55 ഗ്രാം എം.ഡി.എം.എയുമായി ചോക്കാട് പരുത്തിപ്പറ്റ സ്വദേശികളായ നീലാമ്പ്ര റിയാസ് (42),
Read more