ധനരാജ് വധം: കൊലയാളികൾക്ക് ഇന്ന്…

തളിപ്പറമ്പ്: ഡി.വൈ.എഫ്‌.ഐ നേതാവ് പയ്യന്നൂർ രാമന്തളി കാരന്താട്ടിലെ ധനരാജ് (40) കൊല്ലപ്പെട്ട കേസിൽ ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11.30ഓടെ തളിപ്പറമ്പ് അഡീ. സെഷൻസ് ജഡ്‌ജി കെ.എൻ.

Read more