നാട മുറിച്ചശേഷം ജനപ്രതിനിധികൾ വെള്ളത്തിൽ;…
മലപ്പുറം: പെരിന്തൽമണ്ണ അങ്ങാടിപ്പുറം തോണിക്കരയിൽ കുളം ഉദ്ഘാടന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നവീകരിച്ച തിരുത്തില്‍ക്കുളം നാടമുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ജനപ്രതിനിധികളെ ഓരോരുത്തർ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
Read more