സി.പി.എം-ബി.ജെ.പി ഡീൽ സംശയിച്ചാൽ അദ്ഭുതപ്പെടാനില്ലെന്ന്…

ഒന്നാമത്തെ പിണറായിസർക്കാറും രണ്ടാം സർക്കാറും തമ്മിൽ ക്വാളിറ്റിയിൽ വ്യത്യാസമുണ്ടെന്ന് യാക്കോബായ നിരണം സഭാ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ഇടതുപക്ഷത്തുനിന്ന് ഇടതുപക്ഷത്തെ വിമർശിക്കുന്നവർ മോശക്കാരല്ലെന്നും അധികാരത്തുടർച്ചക്ക്

Read more

സ്ഥാനാർഥിയെ പരിചയപ്പെടുത്തുമ്പോൾ നൂറിൽ പരം…

സിനിമാ താരങ്ങളെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കുന്നതിൽ എതിർപ്പ് രേഖപ്പെടുത്തി നടിയും നർത്തകിയുമായ സ്നേഹ ശ്രീകുമാർ. അഭിനേതാക്കളെ അവർ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ട് ഉദ്ഘാടനത്തിന് ക്ഷണിക്കുന്നത് പോലെയാണോ തെരഞ്ഞെടുപ്പിൽ

Read more

പാലക്കാട് ബി.ജെ.പി- സി.പി.എം ഡീൽ…

പാലക്കാട്: പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എമ്മുമായി ഡീലുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ആരോപണം തള്ളിക്കളഞ്ഞ് ശോഭ സുരേന്ദ്രൻ. തോൽവി മുന്നിൽ കണ്ടുള്ള മുൻകൂർ ജ്യാമ്യമെടുപ്പാണ് സതീശന്‍റെ

Read more

കാഞ്ഞിരപ്പള്ളിയിൽ ബി.ജെ.പി സ്ഥാനാർഥി നിർണയം:…

കാഞ്ഞിരപ്പള്ളി: ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ പാർട്ടിയിൽ പോര് മുറുക്കുന്നു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിയതിനെതിരെ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു രംഗത്തെത്തി.

Read more

മധ്യ കേരളത്തിൽ സ്വാധീനം വർധിപ്പിക്കാൻ…

ന്യൂഡൽഹി: കാഞ്ഞിരപ്പള്ളിയിലെ ബി.ജെ.പി സ്ഥാനാർഥി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ നാളെ കേരളത്തിലെത്തി മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥിത്വം പാർട്ടി ഏൽപ്പിച്ച ദൗത്യമാണെന്നും സന്തോഷത്തോടെ

Read more

പത്മജ തൃശൂരിൽ, സുരേന്ദ്രൻ മഞ്ചേശ്വരത്ത്,…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്. സി.പി.ഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് വന്നവർ ഉൾപ്പെടെ 47 സ്ഥാനാർഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന

Read more

തീപാറും പോരാട്ടത്തിനൊരുങ്ങി തലസ്ഥാനം

നേ​മ​ത്തെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ റോ​ഡ് ഷോ ​പാ​പ്പ​നം​കോ​ട് എ​ത്തി​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം: അ​ര​യും ത​ല​യും മ​റു​ക്കി ശ​ക്​​ത​മാ​യ മ​ത്സ​ര​ത്തി​ന്​ വേ​ദി​യാ​കു​ന്ന ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ​ മൂ​ന്നു​മു​ന്ന​ണി​ക​ളും നേ​രി​ടേ​ണ്ടി

Read more

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഉരുൾദുരുന്ത ബാധിതരുടെ…

ക​ല്‍പ​റ്റ: മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​ദു​ര​ന്ത​മു​ണ്ടാ​യി 20 മാ​സം പൂ​ർ​ത്തി​യാ​കാ​റാ​യി​ട്ടും ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള അ​ന്തി​മ ഗു​ണ​ഭോ​ക്തൃ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ സ​ർ​ക്കാ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ന്തി​മ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്

Read more

വനിതകൾക്കുള്ള സൗജന്യ യാത്ര കെ.എസ്.ആർ.ടി.സിയെ…

ന്യൂഡല്‍ഹി: കേരളത്തിൽ വനിതകൾക്ക് സൗജന്യ യാത്രാ പ്രഖ്യാപനത്തിനെതിരെ ബി.ജെ.പി. തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന കെ.എസ്.ആർ.ടി.സിയെ കൂടുതല്‍ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് പാർട്ടി ആരോപിച്ചു. പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കാനുള്ള

Read more

ത്രികോണ മത്സരത്തിനൊരുങ്ങി വട്ടിയൂർക്കാവ്, ആർ.ശ്രീലേഖയെ…

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയെ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാർഥിയായി രംഗത്തിറക്കിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് എം.എൽ.എയും

Read more